പാരീസ്: അമേരിക്കയിലെ ന്യൂയോർക്കിൽ സൂക്ഷിച്ചിരുന്ന തങ്ങളുടെ അവസാന സ്വർണശേഖരവും പിൻവലിച്ച് ഫ്രാൻസ്. ബാങ്ക് ഓഫ് ഫ്രാൻസ് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ നീക്കത്തിലൂടെ ഏകദേശം 15 ബില്യൺ ഡോളറിന്റെ വലിയ സാമ്പത്തിക നേട്ടമാണ് ഫ്രഞ്ച് സെൻട്രൽ ബാങ്കിന് ലഭിച്ചത്. ന്യൂയോർക്ക് ഫെഡറൽ റിസർവ് ബാങ്കിൽ സൂക്ഷിച്ചിരുന്ന 129 ടൺ സ്വർണമാണ് പാരീസിലെ സ്വന്തം നിലവറകളിലേക്ക് മാറ്റിയത്. ഇത് ഫ്രാൻസിന്റെ ആകെ സ്വർണശേഖരത്തിന്റെ 5 ശതമാനത്തോളമാണ്. 1920Read More
Tags :Gold Market
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുമാണ് ഇന്ന് രാവിലെ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 13,910 രൂപയും പവന് 1,11,280 രൂപയുമായി വില മാറിയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്‌സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ദിവസം സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നു. രാവിലെ വില കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ വിപണി കരുത്തുപിടിച്ചിരുന്നു. എന്നാൽ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലെ മാറ്റം നിക്ഷേപകരുടെ മുൻഗണനകളിൽ മാറ്റം വരുത്തുകയാണ്. [&Read More
മുംബൈ: സ്വർണവില കുതിച്ചുയരുന്നത് രാജ്യത്തെ ആഭരണ വിപണിയെ കനത്ത പ്രതിസന്ധിയിലാക്കുന്നു. സ്വർണം വാങ്ങാനുള്ള ഉപഭോക്താക്കളുടെ താൽപര്യം കുറഞ്ഞതാണ് ജ്വല്ലറികളെ നിരാശപ്പെടുത്തിയത്. അത്യാവശ്യങ്ങൾക്ക് പുതിയ സ്വർണാഭരണത്തിന് പകരം ആളുകൾ പഴയത് മാറ്റിവാങ്ങുകയാണ്. അതേസമയം, ഈ മാസം സ്വർണത്തിന്റെ വിൽപനയിൽ 70 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. വിലയിൽ 30 ശതമാനത്തിലേറെ കുതിപ്പുണ്ടായതോടെയാണ് വിൽപനയിൽ ഇടിവ് നേരിട്ടത്. ആഭരണങ്ങൾക്ക് പകരം നിക്ഷേപത്തിന് വേണ്ടി സ്വർണം വാങ്ങുന്നതിലേക്ക് വിപണി മാറുന്നതാണ് നിലവിലെ സ്ഥിതി. സ്വർണ നാണയം, സ്വർണ ബാർ, ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് [&Read More