29/04/2026
[fontresizer_tawhidurrahmandear_widget]

Tags :Gold Price Hike

Business

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു; പവന് 1,12,080 രൂപ

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 360 രൂപ ഉയർന്ന് 1,12,080 രൂപയിലെത്തി. ഗ്രാമിന് 45 രൂപ വർധിച്ച് 14,010 രൂപയാണ് ഇന്നത്തെ വിപണി വില. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ആഗോള വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. നിലവിൽ ആഗോള വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 4748 ഡോളർ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. വെള്ളി വില 75.99 ഡോളറിലെത്തി. യുദ്ധ പശ്ചാത്തലത്തിൽ അസംസ്‌കൃത എണ്ണവില വർധിച്ചതും ഡോളർ കരുത്താർജിച്ചതും സ്വർണവിലയിൽ നേരത്തെ ഇടിവുണ്ടാക്കിയിരുന്നു. എന്നാൽ [&Read More

India

‘സ്വർണവില വർധന ആശങ്കാജനകമല്ല, സർക്കാർ നിരീക്ഷിക്കുന്നുണ്ട്’- നിർമല സീതാരാമൻ

ന്യൂഡൽഹി: സ്വർണവിലയിലെ അമിതമായ വർധനവ് സർക്കാർ നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടർമാരുമായുള്ള ബജറ്റ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോളതലത്തിൽ കേന്ദ്ര ബാങ്കുകൾ വലിയ തോതിൽ സ്വർണവും വെള്ളിയും സംഭരിക്കുന്നത് വിലവർധനവിന് പ്രധാന കാരണമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ ഇപ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ കാണുന്നു. അതോടൊപ്പം ഇന്ത്യയിലെ ഉത്സവ സീസണുകളിൽ ഗാർഹിക ഉപഭോഗത്തിനുണ്ടാകുന്ന വർധനവും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. [&Read More

Business

തിരിച്ചുകയറി സ്വർണവില; പവന് 4840 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. നാല് ദിവസം തുടർച്ചയായി ഇടിഞ്ഞ സ്വർണവില, കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. ഇന്ന് പവന് ഒറ്റയടിക്ക് 4,840 രൂപ വർധിച്ച് വില 1,17,720 രൂപയിലെത്തി. ഗ്രാമിന് 605 രൂപയാണ് ഉയർന്നത്; ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,715 രൂപയായി മാറി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,12,880 രൂപയായിരുന്നു വിപണി വില. കഴിഞ്ഞ മാസങ്ങളിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ എത്തിയതിനെത്തുടർന്ന് നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതായിരുന്നു വില [&Read More

Business

പൊന്നേ… ഇതെങ്ങോട്ടാണ്? പവന് 1.30 ലക്ഷം കടന്നു, സ്വർണ വിലയിൽ റെക്കോർഡ് വർധന

കൊച്ചി: കേരളത്തിലെ സ്വർണ വിപണിയെ ഞെട്ടിച്ചുകൊണ്ട് വിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം. പവന് ഒറ്റദിവസം കൊണ്ട് 8,640 രൂപ വർധിച്ച് വില 1,31,160 രൂപയിലെത്തി. ഇതാദ്യമായാണ് സ്വർണവില ഒരു ലക്ഷത്തി മുപ്പതിനായിരം കടക്കുന്നത്. ഗ്രാമിന് 1,080 രൂപ വർധിച്ച് 16,395 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഇനി 1.40 ലക്ഷം രൂപയിലധികം നൽകേണ്ടി വരും. വില കൂടാൻ കാരണമെന്ത്? രാജ്യാന്തര വിപണിയിലുണ്ടായ അസാധാരണമായ വിലക്കയറ്റമാണ് പ്രാദേശിക വിപണിയിലും [&Read More