13/06/2026
[fontresizer_tawhidurrahmandear_widget]

Tags :gold Rate Today

Kerala

കത്തിക്കയറി സ്വർണം വില: ഒറ്റയടിക്ക് 1080 രൂപ കൂടി; പവന് 1,12,880 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് വർധന. പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,880 രൂപയായി ഉയർന്നു. ഗ്രാമിന് 135 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,110 രൂപയായി. അമേരിക്കRead More

GOLD

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു; പവന് 1,12,080 രൂപ

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 360 രൂപ ഉയർന്ന് 1,12,080 രൂപയിലെത്തി. ഗ്രാമിന് 45 രൂപ വർധിച്ച് 14,010 രൂപയാണ് ഇന്നത്തെ വിപണി വില. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ആഗോള വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. നിലവിൽ ആഗോള വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 4748 ഡോളർ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. വെള്ളി വില 75.99 ഡോളറിലെത്തി. യുദ്ധ പശ്ചാത്തലത്തിൽ അസംസ്‌കൃത എണ്ണവില വർധിച്ചതും ഡോളർ കരുത്താർജിച്ചതും സ്വർണവിലയിൽ നേരത്തെ ഇടിവുണ്ടാക്കിയിരുന്നു. എന്നാൽ [&Read More

Kerala

യുദ്ധം ബാധിച്ചോ? സ്വർണവില വീണ്ടും താഴേക്ക്: 24 മണിക്കൂറിനിടെ കുറഞ്ഞത് 4,040 രൂപ;

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ പവന് 4,040 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 1,24,680 രൂപയായിരുന്ന പവൻ വില, ഇന്ന് രാവിലെ 1,20,640 രൂപയായി താഴ്ന്നു. ഗ്രാമിന് 285 രൂപയുടെ കുറവാണ് ഇന്ന് മാത്രം ഉണ്ടായത്. ആഗോളതലത്തിലെ യുദ്ധസാഹചര്യങ്ങൾ സ്വർണവിപണിയെ പ്രതികൂലമായി ബാധിച്ചതാണ് വിലയിടിവിന് പിന്നിലെന്നാണ് വിലയിരുത്തൽ. സ്വർണവില കുറയുമ്പോഴും ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നത് സാധാരണക്കാരെ ആശങ്കയിലാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ രാജ്യത്ത് [&Read More

Kerala

പൊന്നിന് തീവില; പവന് 1.16 ലക്ഷം കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് മാത്രം പവന് 1,640 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,16,480 രൂപ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ യുഎസ് ഡോളർ ദുർബലമാകുന്നതാണ് സ്വർണവില ഉയരാൻ പ്രധാന കാരണമായത്. ഡോളർ ഇൻഡക്‌സിലെ ഇടിവ് നിക്ഷേപകർക്ക് സ്വർണത്തെ കൂടുതൽ ആകർഷകമാക്കുന്നു. ഇതിനുപുറമെ, മിഡിൽ ഈസ്റ്റിലെ നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരതയും ഇറാൻRead More

Kerala

സ്വർണവിലയിൽ വൻ വീഴ്ച: നാല് ദിവസം കൊണ്ട് കുറഞ്ഞത് 20,040 രൂപ

കോഴിക്കോട്: സ്വർണവിലയിൽ വൻ ഇടിവ് തുടരുന്നു. ഇന്ന് പവൻ വിലയിൽ 6,640 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,11,120 രൂപയായി താഴ്ന്നു. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം പവന് 20,040 രൂപയുടെ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 29ന് പവൻ വില 1,31,160 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഇതിനുപിന്നാലെ നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതും ഡോളർ [&Read More

Main story

ഇനിയും കുറയുമോ സ്വർണവില? രണ്ടാം ദിനവും വൻ ഇടിവ്; ഇന്ന് കുറഞ്ഞത് 6,320

കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയർന്ന സ്വർണവിലയിൽ സംസ്ഥാനത്ത് അപ്രതീക്ഷിത ഇടിവ്. ഇന്ന് മാത്രം പവന് 6,320 രൂപ കുറഞ്ഞ് വില 1,17,760 രൂപയിലെത്തി. ഗ്രാമിന് 14,720 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന വിലയിടിവ് സ്വർണ വിപണിയിൽ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ പ്രതിഫലനം ആഗോള വിപണിയിലുണ്ടായ അസാധാരണമായ തകർച്ചയാണ് കേരളത്തിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര തലത്തിൽ സ്വർണവില ഔൺസിന് ഏകദേശം 11% ഇടിഞ്ഞ് 4,732 ഡോളറിലെത്തി. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ [&Read More

Main story

പൊന്നേ… ഇതെങ്ങോട്ടാണ്? പവന് 1.30 ലക്ഷം കടന്നു, സ്വർണ വിലയിൽ റെക്കോർഡ് വർധന

കൊച്ചി: കേരളത്തിലെ സ്വർണ വിപണിയെ ഞെട്ടിച്ചുകൊണ്ട് വിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം. പവന് ഒറ്റദിവസം കൊണ്ട് 8,640 രൂപ വർധിച്ച് വില 1,31,160 രൂപയിലെത്തി. ഇതാദ്യമായാണ് സ്വർണവില ഒരു ലക്ഷത്തി മുപ്പതിനായിരം കടക്കുന്നത്. ഗ്രാമിന് 1,080 രൂപ വർധിച്ച് 16,395 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഇനി 1.40 ലക്ഷം രൂപയിലധികം നൽകേണ്ടി വരും. വില കൂടാൻ കാരണമെന്ത്? രാജ്യാന്തര വിപണിയിലുണ്ടായ അസാധാരണമായ വിലക്കയറ്റമാണ് പ്രാദേശിക വിപണിയിലും [&Read More

Kerala

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്; പവന് 1.03 ലക്ഷം കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. തുടര്‍ച്ചയായ ഏഴാം ദിവസവും വില ഉയര്‍ന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 880 രൂപ വര്‍ധിച്ച് 1,03,560 രൂപയായി. ഗ്രാമിന് 110 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 12,945 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 90 രൂപ കൂടി 10,502 രൂപയാണ് ഇന്നത്തെ വില. വെള്ളി വിലയിലും വര്‍ധനയുണ്ട്. [&Read More

Kerala

വീണ്ടും പിടിവിട്ട് പറന്ന് സ്വർണം: 1,680 രൂപ കൂടി; പവന് 93,710 രൂപയായി

കൊച്ചി: സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഞെട്ടിക്കുന്ന കുതിപ്പ്. ഒറ്റയടിക്ക് ഒരു പവൻ സ്വർണത്തിന് 1,680 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണ വില വീണ്ടും റെക്കോർഡ് വിലയിലേക്ക് കുതിക്കുകയാണ്. വ്യാഴാഴ്ച 1,680 രൂപ ഉയര്‍ന്ന് പവന്റെ വില 93,710 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 210 രൂപ വര്‍ധിച്ച് 11,715 രൂപയുമായി. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 4,640 രൂപയാണ് കൂടിയത്. ​ആഗോള വിപണിയിലെ ശക്തമായ മുന്നേറ്റമാണ് ആഭ്യന്തര വിപണിയിലും വിലവർധനവിന് കാരണമായത്. ഇത് സാധാരണക്കാർക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം [&Read More