കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് വർധന. പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,880 രൂപയായി ഉയർന്നു. ഗ്രാമിന് 135 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,110 രൂപയായി. അമേരിക്കRead More
Tags :Gold Rate
കൊച്ചി: ലോകരാജ്യങ്ങൾക്കിടയിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുമ്പോഴും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിലുണ്ടാകുന്ന വൻ ഇടിവ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നു. പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ സാധാരണയായി സ്വർണ്ണവില ഉയരേണ്ടതാണെങ്കിലും, ഇന്ന് വിപണിയിൽ ദൃശ്യമായത് വലിയ തകർച്ചയാണ്. എംസിഎക്സിൽ (Read More
കൊച്ചി: ആഗോള വിപണിയിലെ വൻ കുതിപ്പിന് പിന്നാലെ കേരളത്തിൽ സ്വർണവില സർവ്വകാല റെക്കോർഡുകൾ ഭേദിക്കുന്നു. ഇന്ന് മാത്രം പവന് 2,120 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,14,840 രൂപയിലെത്തി. വിപണിയിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ നിക്ഷേപകർ ലാഭം എടുക്കണോ അതോ കൂടുതൽ വാങ്ങണോ എന്ന ആശയക്കുഴപ്പത്തിലാണ്. വിപണിയിലെ പുതിയ മാറ്റങ്ങൾ എംസിഎക്‌സ് വിപണിയിൽ പത്തു ഗ്രാമിന് 1,55,374 രൂപ എന്ന റെക്കോർഡ് നിരക്കിലാണ് ഏപ്രിൽ ഗോൾഡ് ഫ്യൂച്ചറുകൾ വ്യാപാരം നടത്തുന്നത്. സ്വർണം ഇനിയും തിളങ്ങുമോ? [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുമാണ് ഇന്ന് രാവിലെ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 13,910 രൂപയും പവന് 1,11,280 രൂപയുമായി വില മാറിയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്‌സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ദിവസം സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നു. രാവിലെ വില കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ വിപണി കരുത്തുപിടിച്ചിരുന്നു. എന്നാൽ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലെ മാറ്റം നിക്ഷേപകരുടെ മുൻഗണനകളിൽ മാറ്റം വരുത്തുകയാണ്. [&Read More
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വർധിച്ച സ്വർണവിലയിൽ ഇന്ന് ഒറ്റയടിക്ക് 5,240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,25,120 രൂപയായി താഴ്ന്നു. ഗ്രാമിന് 655 രൂപ കുറഞ്ഞ് 15,640 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പവൻ വില 1,30,360 രൂപ എന്ന റെക്കോർഡ് നിലവാരത്തിലായിരുന്നു. രാജ്യാന്തര വിപണിയിലുണ്ടായ വലിയ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര സ്‌പോട് ഗോൾഡ് വിലയിൽ 5.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. [&Read More
കൊച്ചി: കേരളത്തിലെ സ്വർണ വിപണിയെ ഞെട്ടിച്ചുകൊണ്ട് വിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം. പവന് ഒറ്റദിവസം കൊണ്ട് 8,640 രൂപ വർധിച്ച് വില 1,31,160 രൂപയിലെത്തി. ഇതാദ്യമായാണ് സ്വർണവില ഒരു ലക്ഷത്തി മുപ്പതിനായിരം കടക്കുന്നത്. ഗ്രാമിന് 1,080 രൂപ വർധിച്ച് 16,395 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഇനി 1.40 ലക്ഷം രൂപയിലധികം നൽകേണ്ടി വരും. വില കൂടാൻ കാരണമെന്ത്? രാജ്യാന്തര വിപണിയിലുണ്ടായ അസാധാരണമായ വിലക്കയറ്റമാണ് പ്രാദേശിക വിപണിയിലും [&Read More
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്നലെ രേഖപ്പെടുത്തിയ വൻ ഇടിവിന് പിന്നാലെ ഇന്ന് പവന് 1080 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,320 രൂപയായി. ഗ്രാമിന് 135 രൂപ വർധിച്ച് 14,540 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ സ്വർണവിലയിൽ അസാധാരണമായ മാറ്റങ്ങളാണ് വിപണി സാക്ഷ്യം വഹിച്ചത്. രാവിലെ പവന് 3,960 രൂപ വർധിച്ച് 1,17,000 കടന്ന് റെക്കോർഡ് ഇട്ടെങ്കിലും, ഉച്ചയോടെ 1,880 രൂപ കുറയുകയായിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പവൻ വിലയിൽ [&Read More