28/09/2026
[fontresizer_tawhidurrahmandear_widget]

Tags :gold

Kerala

യുവതി ആക്രിക്ക് കൊടുത്തത് 11 ലക്ഷത്തിന്റെ സ്വർണം; സുരക്ഷിതമായി തിരിച്ചേൽപ്പിച്ച് മലപ്പുറത്തുകാരൻ അനീസ്

കോഴിക്കോട്: മോഷണം പോകാതിരിക്കാൻ അമ്മ രഹസ്യമായി പെട്ടിയിൽ സൂക്ഷിച്ചുവച്ച പത്തര പവന്റെ സ്വർണാഭരണം അറിയാതെ ആക്രിക്കാരന് വിറ്റ് മകൾ. 11 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണം നഷ്ടപ്പെട്ടെന്ന വിഷമത്തിലിരുന്ന കുടുംബത്തിന് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾക്കൊടുവിൽ ആഭരണങ്ങൾ തിരികെ ലഭിച്ചു. മലപ്പുറം മേൽമുറി സ്വദേശിയായ ആക്രി വ്യാപാരി യു.കെ. അനീസിന്റെ സത്യസന്ധതയും പൊലീസിന്റെ സമയബന്ധിതമായ ഇടപെടലുമാണ് കുടുംബത്തിന് തുണയായത്. കഴിഞ്ഞ മാസം 25Read More

India

ബംഗാളിൽ മുൻ സർക്കാർ ബസ് ഡ്രൈവറിൽ നിന്ന് കണ്ടെടുത്തത് 28 കോടി ക്യാഷും

പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിൽ മുൻ സർക്കാർ ബസ് ഡ്രൈവറുടെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ 28.5 കോടി രൂപയുടെ പണവും 21.3 കോടി രൂപയോളം വിലമതിക്കുന്ന 15 കിലോഗ്രാം സ്വർണ്ണക്കട്ടികളും പിടിച്ചെടുത്തു.Read More

GOLD

ലണ്ടനിൽ നിന്ന് ഒരു ലക്ഷം കിലോ സ്വർണം രഹസ്യമായി തിരികെയെത്തിച്ച് ആർബിഐ; വമ്പൻ

ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ ബ്രിട്ടനിൽ സൂക്ഷിച്ചിരുന്ന തങ്ങളുടെ സ്വർണ്ണ ശേഖരത്തിന്റെ വലിയൊരു ഭാഗം ഇന്ത്യ സുരക്ഷിതമായി നാട്ടിലെത്തിച്ചുRead More

Kerala

കള്ളനെ പേടിച്ച് പുസ്തകത്തില്‍ ഒളിപ്പിച്ച 6 പവന്‍ ആക്രിക്കടയിലെത്തി; തിരച്ചിലിനൊടുവില്‍ 4 ഗ്രാം

കൊല്ലം: കള്ളനെ പേ‍ടിച്ചു പാഠപുസ്തകത്തിൽ‍ ‘ഭദ്രമായി’ ഒളിപ്പിച്ച 6 പവൻ സ്വർണാഭരണങ്ങൾ ആക്രിക്കടയിലെത്തി. സ്വര്‍ണം നഷ്ടമായതു വീട്ടുകാര്‍ അറിഞ്ഞത് മൂന്നാം ദിവസമാണ്. ഉടന്‍ തന്നെ ആക്രിക്കടയിലെത്തി തൊഴിലാളികള്‍ക്കൊപ്പം നടത്തിയ തിരച്ചിലില്‍ നാലു ഗ്രാം ഒഴികെ ആഭരണങ്ങള്‍ കണ്ടെത്തി. തിരച്ചിലിനിടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് സൂര്യതാപമേല്‍ക്കുകയും ചെയ്തു. ചവറ തേവലക്കര പാലയ്ക്കല്‍ വടക്ക് മണ്ണാന്റെ വടക്കേതില്‍ (കൈതപ്പുഴ) ഉമ്മര്‍കുട്ടിയാണ് 21ന് വൈകീട്ട് കുന്നേല്‍ ജംഗ്ഷനില്‍ എ നിസാറിന്റെ എഎന്‍ ട്രേഡേഴ്‌സ് ആക്രിക്കടയില്‍ വീട്ടിലെ പഴയ സാധനങ്ങളും പുസ്തകവും ഉള്‍പ്പെടെ [&Read More

Kerala

സ്വർണവില കുതിക്കുന്നു; ഇപ്പോൾ വാങ്ങണോ അതോ ഉള്ളത് വിറ്റ് ലാഭമെടുക്കണോ?

കൊച്ചി: ആഗോള വിപണിയിലെ വൻ കുതിപ്പിന് പിന്നാലെ കേരളത്തിൽ സ്വർണവില സർവ്വകാല റെക്കോർഡുകൾ ഭേദിക്കുന്നു. ഇന്ന് മാത്രം പവന് 2,120 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,14,840 രൂപയിലെത്തി. വിപണിയിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ നിക്ഷേപകർ ലാഭം എടുക്കണോ അതോ കൂടുതൽ വാങ്ങണോ എന്ന ആശയക്കുഴപ്പത്തിലാണ്. വിപണിയിലെ പുതിയ മാറ്റങ്ങൾ എംസിഎക്‌സ് വിപണിയിൽ പത്തു ഗ്രാമിന് 1,55,374 രൂപ എന്ന റെക്കോർഡ് നിരക്കിലാണ് ഏപ്രിൽ ഗോൾഡ് ഫ്യൂച്ചറുകൾ വ്യാപാരം നടത്തുന്നത്. സ്വർണം ഇനിയും തിളങ്ങുമോ? [&Read More

World

ഈയം പൊന്നായി! ആധുനിക ആൽക്കെമിയുമായി ശാസ്ത്രലോകം; മഹാവിസ്‌ഫോടന പരീക്ഷണ ലക്ഷ്യം തെറ്റി

ജനീവ: ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ആധുനിക ആൽക്കെമി. സ്വിറ്റ്‌സർലൻഡിലെ ലാർജ് ഹാഡ്രോൺ കൊളൈഡറിൽ (Read More

Kerala

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്; പവന് 1.03 ലക്ഷം കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. തുടര്‍ച്ചയായ ഏഴാം ദിവസവും വില ഉയര്‍ന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 880 രൂപ വര്‍ധിച്ച് 1,03,560 രൂപയായി. ഗ്രാമിന് 110 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 12,945 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 90 രൂപ കൂടി 10,502 രൂപയാണ് ഇന്നത്തെ വില. വെള്ളി വിലയിലും വര്‍ധനയുണ്ട്. [&Read More