26/07/2026
[fontresizer_tawhidurrahmandear_widget]

Tags :Government Hospital

India

പ്രഖ്യാപിച്ചിട്ട് 6 വർഷം; പണിപോലും ആരംഭിക്കാത്ത സർക്കാർ ആശുപത്രിയിൽ ഇതുവരെ നിയമിച്ചത് 87

മധ്യപ്രദേശിലെ ഇൻഡോറിൽ 6 വർഷം മുമ്പ് പ്രഖ്യാപിച്ച് പണിപോലും ആരംഭിക്കാത്ത സർക്കാർ ആശുപത്രിയിൽ ഇതുവരെ 87 ജീവനക്കാരെ നിയമിച്ചതായി റിപ്പോർട്ട്. Read More

Main story

‘മരുന്ന് വേണമെങ്കിൽ ഹിജാബ് മാറ്റണം’; യുപിയിലെ സർക്കാർ ആശുപത്രിയിൽ യുവതിക്ക് മരുന്ന് നിഷേധിച്ചതായി

കാൻപൂർ: ഉത്തർപ്രദേശിലെ കാൻപൂരിലുള്ള സർക്കാർ ആശുപത്രിയിൽ ഹിജാബ് ധരിച്ചെത്തിയതിന്റെ പേരിൽ തനിക്ക് മരുന്ന് നിഷേധിച്ചതായി മുസ്‌ലിം യുവതി ആരോപിച്ചു. കാൻപൂരിലെ ഉർസുല ഹോർമാൻ മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് ഹിജാബ് ധരിച്ചതിന്റെ പേരിൽ താൻ ലക്ഷ്യം വെക്കപ്പെട്ടുവെന്ന് യുവതി അവകാശപ്പെടുന്ന ഒരു വീഡിയോ ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ആശുപത്രിയിലെ രണ്ട് വനിതാ ഡോക്ടർമാർ മരുന്ന് വാങ്ങണമെങ്കിൽ ഹിജാബ് മാറ്റണമെന്ന് തന്നോട് ആവശ്യപ്പെട്ടതായാണ് യുവതി പറയുന്നത്. ആശുപത്രിയിലെ മോഷണങ്ങൾ തടയുന്നതിനുള്ള “സുരക്ഷാ കാരണങ്ങൾ” ചൂണ്ടിക്കാണിച്ചാണ് ഡോക്ടർമാർ ഇത്തരമൊരു നിലപാടെടുത്തത്. [&Read More