27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Gujarat

India

മോദിയുടെ ജന്മദിനത്തിൽ കോലം കത്തിച്ച് പ്രതിഷേധം: 21 കർഷകർക്കെതിരെ കേസ്

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോലം കത്തിച്ച് പ്രതിഷേധിച്ച 21 കർഷകർക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു. ഗുജറാത്തിലെ മോർബി ജില്ലയിലെ ജെറ്റ്പാർ ഗ്രാമത്തിൽ സെപ്റ്റംബർ 17Read More

India

‘ഗുജറാത്തിൽ ‘കൃത്രിമ സൂര്യനുമായി’ ഇന്ത്യൻ ശാസ്ത്രലോകം; പരീക്ഷണത്തിൽ നിർണായക മുന്നേറ്റം

അഹ്മദാബാദ്: ഗുജറാത്തിലെ ലബോറട്ടറിയിൽ സൂര്യന് തിളക്കവും ഊർജ്ജവും നൽകുന്ന പ്രക്രിയ പുനഃസൃഷ്ടിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങളിൽ നിർണായക മുന്നേറ്റം. പ്ലാസ്‌മ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ Read More

Main story

‘സിനിമയ്ക്ക് സംഭാവന നൽകിയ കേരളത്തിലോ ഹൈദരാബാദിലോ നടത്തിക്കൂടേ? എന്തുകൊണ്ട് ഗുജറാത്ത്?’: ദേശീയ ചലച്ചിത്ര

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങ് ഡൽഹിയിൽ നിന്ന് മാറ്റി ഗുജറാത്തിലെ കേവഡിയയിലേക്ക് മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രമുഖ ചലച്ചിത്ര സംവിധായകൻ രാഹുൽ ധോലാകിയ രംഗത്ത്. ചലച്ചിത്ര മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകിയ മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് അല്ലെങ്കിൽ ഹൈദരാബാദ് പോലുള്ള സംസ്ഥാനങ്ങൾക്ക് പകരം എന്തിനാണ് ഗുജറാത്ത് തെരഞ്ഞെടുത്തതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. “ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഡൽഹിയിൽ വെച്ച് നടത്തുന്നതിനോട് എനിക്ക് പ്രത്യേക മമതയൊന്നുമില്ല. എന്നാൽ ഇത് ഗുജറാത്തിലേക്ക് മാറ്റുന്നതിനെ ഞാൻ ചോദ്യം [&Read More

India

ഗുജറാത്തിൽ 15 വർഷം രോഗികളെ ചികിത്സിച്ച ‘ഡോക്ടറുടെ’ യോഗ്യത പത്താം ക്ലാസും ഗുസ്തിയും;

അഹമ്മദാബാദ്: പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ളയാൾ അലോപ്പതി ഡോക്ടറുടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് നാട്ടുകാരെ പറ്റിച്ചത് 15 വർഷം(Read More

India

ഗുജറാത്തിലെ അദാനി പോർട്ട് മുന്ദ്രയിൽ വൻ ലഹരിവേട്ട; 1,100 കോടിയുടെ കൊക്കൈയ്ൻ പിടിച്ചെടുത്തു

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മുന്ദ്ര പോർട്ടിന് സമീപം വൻ ലഹരിമരുന്ന് വേട്ട. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) സംയുക്തമായി നടത്തിയ പാതിരാത്രി ഓപറേഷനിൽ ഏകദേശം 115 കിലോഗ്രാം കൊക്കൈയ്ൻ പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയിൽ ഇതിന് ഏകദേശം 1,150 കോടി രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദേശ പൗരന്മാരെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു. ഗുജറാത്ത് എ.ടി.എസ് നൽകിയ കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു [&Read More

India

‘പെട്രോൾ വില കൂടിക്കോട്ടെ 500 ആയാലും കുഴപ്പമില്ല’; ഗുജറാത്തിൽ ബിബിസി റിപ്പോർട്ടറോട് പ്രതികരിച്ച്

രാജ്യത്തെ പെട്രോൾ വില വർധനവിൽ ഒരു കുഴപ്പവുമില്ലെന്ന അഭിപ്രായവുമായി ഗുജറാത്തിൽ നിന്നുള്ള യുവാവിന്റെ മറുപടി വൈറലായി. Read More

India

പാൽ നിർമിക്കുന്നത് സോപ്പുപൊടിയും മൂത്രലവണവും ചേർത്ത്; ഗുജറാത്തിൽ വമ്പൻ വ്യാജ പാൽ നിർമാണ

അഹമ്മദാബാദ്: ഗുജറാത്തിൽ വൻതോതിൽ മായം കലർത്തി പാൽ നിർമിക്കുന്ന ഫാക്ടറി പോലീസ് പിടികൂടി. സബർകാന്ത ജില്ലയിലെ പ്രാന്തിജ് താലൂക്കിലെ സലാൽ ഗ്രാമത്തിന് സമീപമാണ് സംഭവം. സോപ്പുപൊടിയും രാസവളമായ യൂറിയയും (മൂത്രലവണം) മറ്റ് രാസവസ്തുക്കളും ഉപയോഗിച്ചാണ് ഇവിടെ പാൽ നിർമിച്ചിരുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ഈ തട്ടിപ്പ് നിർബാധം തുടരുകയായിരുന്നുവെന്ന വിവരം ഞെട്ടലോടെയാണ് പുറത്തുവരുന്നത്. സബർകാന്ത ലോക്കൽ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ‘ശ്രീ സത്യ ഡയറി പ്രൊഡക്ട്സ്’ എന്ന പേരിലുള്ള വ്യാജ പാൽ നിർമാണ യൂണിറ്റ് കണ്ടെത്തിയത്. [&Read More

Main story

‘ബിജെപി തോല്‍ക്കുന്നിടത്ത് കോണ്‍ഗ്രസ് അനുഭാവികളെയും ചില പ്രത്യേക സമുദായക്കാരെയും വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം

ന്യൂഡല്‍ഹി: ഗുജറാത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളുടെ മറവില്‍ ബിജെപി ആസൂത്രിതമായി വോട്ട് കൊള്ള നടത്തുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനാ തത്വമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്നതിനെ അട്ടിമറിക്കാനാണ് നീക്കമെന്നും, ജനാധിപത്യത്തിന്റെ കാവല്‍ക്കാരാകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളാവുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തില്‍ നടക്കുന്ന എസ്‌ഐആര്‍ നടപടികളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഗുജറാത്ത് കോണ്‍ഗ്രസ് ഘടകം പുറത്തുവിട്ട കണക്കുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. [&Read More

India

മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണിട്ടും തിരിഞ്ഞുനോക്കാതെ പ്രസംഗം തുടർന്ന് ജെ.പി നഡ്ഡ

വഡോദര: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ പ്രസംഗിച്ചുകൊണ്ടിരിക്കെ മുന്നില്‍ കുഴഞ്ഞുവീണ് സുരക്ഷാ ഉദ്യോഗസ്ഥന്‍. ഗുജറാത്തിലെ വഡോദരയിലാണു സംഭവം. എന്നാല്‍, തൊട്ടുമുന്നില്‍ ഉദ്യോഗസ്ഥന്‍ വീണുകിടന്നിട്ടും കേന്ദ്ര മന്ത്രി കൂടിയായ നഡ്ഡ തിരിഞ്ഞുനോക്കാതെ പ്രസംഗം തുടരുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമമായ ‘ദേശ് ഗുജറാത്ത്’ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ വഡോദരയില്‍ നടന്ന പരിപാടിയിലാണ് സംഭവം. കേന്ദ്ര റെയില്‍വേ മന്ത്രി രവ്‌നീത് സിങ് ബിട്ടുവിന്റെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണു സ്‌റ്റേജിനു തൊട്ടുമുന്നില്‍ ബോധരഹിതനായി വീണത്. നഡ്ഡ പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉദ്യോഗസ്ഥന്‍ [&Read More