01/08/2026
[fontresizer_tawhidurrahmandear_widget]

Tags :Gulf

World

‘ഹോർമുസിലെ കാവലിന് ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് പണം നൽകണം’; ഇറാന്റെ സൈനിക ശക്തി

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് സംരക്ഷണം നൽകുന്നതിന് ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് സാമ്പത്തിക പ്രതിഫലം നൽകണമെന്ന് ഡൊണാൾഡ് ട്രംപ്. അതോടൊപ്പം, അടുത്ത കാലത്തുണ്ടായ അമേരിക്കൻ സൈനിക ഇടപെടലുകൾ ഇറാന്റെ സൈനിക ശേഷിയെ കടുത്ത രീതിയിൽ തളർത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. ലോകത്തിലെ തന്നെ ഏറ്റവും തന്ത്രപ്രധാനമായ ഒരു സമുദ്രപാതയ്ക്ക് സുരക്ഷ നൽകുന്നതിന് വാഷിംഗ്ടണിന് സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കണമെന്ന് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കി. പിന്നീട് ന്യൂസ്മാക്സിന് (Read More

Main story

ഗൾഫ് സഖ്യകക്ഷികളുടെ നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഇറാന്റെ ആസ്ത‌ികൾ ഉപയോഗപ്പെടുത്താൻ യുഎസ്

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രതിസന്ധിയിലായ സാഹചര്യത്തിൽ, പേർഷ്യൻ ഗൾഫ് മേഖലയിലെ സഖ്യകക്ഷികൾക്കുണ്ടായ നാശനഷ്‌ടങ്ങൾ പരിഹരിക്കാൻ ഇറാന്റെ ആസ്ത‌ികൾ ഉപയോഗപ്പെടുത്താൻ യുഎസ് ആലോചിക്കുന്നതായി റിപ്പോർട്ട്. കുവൈത്തിലും ബഹ്റൈനിലും നടന്ന ആക്രമണങ്ങൾക്ക് മറുപടിയായി അമേരിക്ക ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതോടെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. മരവിപ്പിക്കപ്പെട്ട ആസ്‌തികൾ വിട്ടുനൽകണമെന്ന് ടെഹ്റാൻ ആവശ്യപ്പെടുമ്പോൾ, ഈ ഫണ്ട് പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി വകമാറ്റാനാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇതിനായി ഇറാൻ്റെ ആസ്‌തികൾ വകമാറ്റുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നുണ്ടെന്ന് ഈ വിഷയവുമായി [&Read More

Main story

ഇറാൻ്റെ ആണവ, മിസൈല്‍ ശേഷികള്‍ സംരക്ഷിക്കും, ഗള്‍ഫ് മേഖലക്ക് അമേരിക്ക ഇല്ലാത്ത ഒരു

തെഹ്റാൻ: ഗൾഫ് മേഖലയിൽ നിന്ന് അമേരിക്കൻ സ്വാധീനം പൂർണ്ണമായും ഇല്ലാതാകുന്ന ഒരു ഭാവി വിദൂരമല്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്‌തബ ഖാംനഈ. ഹുർമുസ് കടലിടുക്കിൽ നിന്ന് പോർച്ചുഗീസ് സൈന്യത്തെ തുരത്തിയതിന്റെ ഓർമ്മ പുതുക്കുന്ന പേർഷ്യൻ ഗൾഫ് ദിനത്തിലാണ് അമേരിക്കയ്ക്കെതിരെ കടുത്ത ഭാഷയിലുള്ള അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവന്നത്. മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം പരാജയപ്പെട്ടുവെന്നും സമാധാനം പുനഃസ്ഥാപിക്കപ്പെടാൻ അവർ പുറത്തുപോകണമെന്നും പറഞ്ഞ അദ്ദേഹം ഇറാന്റെ ആണവ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഭാഗമായിത്തന്നെ സംരക്ഷിക്കപ്പെടുമെന്ന് വ്യക്തമാക്കി. സ്വന്തം [&Read More

Gulf

ഗൾഫ് മേഖലയുടെ സുരക്ഷയ്ക്ക് ‘ഗൾഫ് ഷീൽഡ്’; സൈനികാഭ്യാസത്തിന് ഉജ്ജ്വല തുടക്കം

റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസമായ ഗൾഫ് ഷീൽഡ് 2026 ന് സൗദി അറേബ്യയിൽ ഗംഭീര തുടക്കം. ഞായറാഴ്ച ആരംഭിച്ച വൻതോതിലുള്ള സൈനികാഭ്യാസത്തിൽ സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ, ഒമാൻ എന്നീ ആറ് ജിസിസി അംഗരാജ്യങ്ങളും പൂർണ്ണമായി പങ്കുചേരുന്നുണ്ട്. ഗൾഫ് മേഖലയുടെ സുരക്ഷയും പ്രതിരോധ സഹകരണവും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ദർഅൽ ഖലീജ്’ 2026 എന്ന പേരിൽ അറിയപ്പെടുന്ന ഈ പരിശീലനം സംഘടിപ്പിക്കുന്നത്. സൗദി അറേബ്യയുടെ മണ്ണിലും ആകാശത്തുമായി നടക്കുന്ന ഈ [&Read More