23/10/2026
[fontresizer_tawhidurrahmandear_widget]

Tags :Hostel Murder Attempt

India

സ്‌കൂളിന് അവധി ലഭിക്കാൻ സഹപാഠിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം; എട്ടാം ക്ലാസുകാർക്കെതിരെ നടപടി

അമരാവതി: സ്‌കൂളിൽ കുട്ടി മരിച്ചാൽ അവധി പ്രഖ്യാപിക്കുമെന്ന ധാരണയിൽ ഹോസ്റ്റൽ റൂംമേറ്റിനെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ സഹപാഠികളുടെ ശ്രമം. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലുള്ള ഗ്യാരംപള്ളി ഗുരുകുല റെസിഡൻഷ്യൽ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാർഥികളായ രണ്ടുപേരാണ് സഹപാഠിയെ വധിക്കാൻ ശ്രമിച്ചത്. ആക്രമണത്തിനിരയായ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ മുഖത്ത് തലയണ അമർത്തിപ്പിടിച്ചും കഴുത്തുഞെരിച്ചുമാണ് കൊലപ്പെടുത്താൻ നോക്കിയത്. ശ്വാസംമുട്ടിയ വിദ്യാർഥി ബലം പ്രയോഗിച്ച് പിടിവിടുവിച്ച് ബഹളം വെച്ച് പുറത്തേക്ക് ഓടിയതിനാലാണ് ജീവൻ [&Read More