ജമാ മസ്ജിദിൽ കാരുണ്യത്തിന്റെ മഹാപ്രവാഹം; അപൂർവ രോഗം ബാധിച്ച കുരുന്നിന്റെ ചികിത്സയ്ക്കായി സ്വരൂപിച്ചത്
ന്യൂഡൽഹി: വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും വാർത്തകൾക്കിടയിൽ മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയ്ക്കു സാക്ഷിയായി രാജ്യതലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ ജമാ മസ്ജിദ് അങ്കണം(Read More