Crime
‘മുഴുവൻ സമയവും റീലെടുക്കല്, എന്നോടുള്ള താൽപര്യം കുറഞ്ഞു, വീട്ടുജോലികൾ ചെയ്യുന്നില്ല’; ഭാര്യയെ ശ്വാസംമുട്ടിച്ചു
കുടുംബവഴക്കിനെ തുടർന്ന് ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി സ്വന്തം നാടായ ബിഹാറിലേക്ക് കടന്നുകളഞ്ഞ ഇരുപത്തിനാലുകാരൻ പൊലീസിന്റെ പിടിയിലായിRead More