02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Hydration

Lifestyle

നോമ്പുതുറക്കാൻ നാരങ്ങാവെള്ളം ഉപയോഗിക്കുന്നത് അപകടമാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിശുദ്ധ റമദാൻ മാസത്തിന്റെ പുണ്യത്തിലേക്ക് വിശ്വാസികൾ പ്രവേശിച്ചിരിക്കുകയാണ്. കടുത്ത വേനൽച്ചൂടിലും ആത്മസംയമനത്തോടെ നോമ്പെടുക്കുന്നവർക്ക് ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. നോമ്പ് സമയത്ത് ജലാംശം നിലനിർത്തുക എന്നത് ഏറ്റവും പ്രധാനമാണ്. പലരും നോമ്പുതുറ വേളകളിലും മറ്റും നാരങ്ങാവെള്ളം പ്രധാന പാനീയമായി തെരഞ്ഞെടുക്കാറുണ്ട്. എന്നാൽ നാരങ്ങാവെള്ളം ഉപവാസത്തെ എങ്ങനെ ബാധിക്കുന്നു എന്നത് പലരിലും സംശയമുണ്ടാക്കുന്ന കാര്യമാണ്. നോമ്പ് മുറിയുമോ? സാധാരണഗതിയിൽ പഞ്ചസാര ചേർക്കാത്ത വെറും നാരങ്ങാവെള്ളം ഉപവാസത്തെ മുറിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിൽ കേവലം 0.4 [&Read More

Lifestyle

വെള്ളം കുടി കുറവാണോ?സൂക്ഷിക്കുക, പണിതരും വൃക്കയിലെ കല്ലുകൾ; ലക്ഷണങ്ങളും ചികിത്സയും അറിയാം

മലയാളികൾക്കിടയിൽ ഇന്ന് ഏറ്റവും സാധാരണമായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ‘കിഡ്‌നി സ്റ്റോൺ’ അഥവാ മൂത്രത്തിൽ കല്ല്. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതിയും വെള്ളം കുടിക്കുന്നതിലെ കുറവുമാണ് ഇതിന് പ്രധാന കാരണമായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കൃത്യസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ കഠിനമായ വേദനയിലേക്കും വൃക്കയുടെ പ്രവർത്തനം തകരാറിലാവുന്നതിലേക്കും ഇത് നയിച്ചേക്കാം. ക്ലീവ്‌ലാൻഡ് ക്ലിനിക്, മായോ ക്ലിനിക് തുടങ്ങിയ ആഗോള ആരോഗ്യസ്ഥാപനങ്ങളുടെ നിർദ്ദേശങ്ങൾ പ്രകാരം തയ്യാറാക്കിയ വിവരങ്ങൾ ഇതാ: വേദന തിരിച്ചറിയാം വൃക്കയിലുണ്ടാകുന്ന കല്ലുകൾ മൂത്രനാളിയിലേക്ക് നീങ്ങുമ്പോഴാണ് പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. വാരിയെല്ലുകൾക്ക് താഴെ വശങ്ങളിലും [&Read More

Lifestyle

കരിക്കിൻ വെള്ളം അമൃതാണ്, പക്ഷേ, ഈ രോഗമുള്ളവര്‍ സൂക്ഷിക്കണം! അറിഞ്ഞിരിക്കണം, ഈ അപകടസാധ്യതകൾ

ദാഹമകറ്റാനും ക്ഷീണം മാറ്റാനും പ്രകൃതി നൽകിയ ഏറ്റവും മികച്ച പാനീയമാണ് കരിക്കിൻ വെള്ളം. പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം തുടങ്ങിയ ഇലക്ട്രോലൈറ്റുകളാൽ സമ്പന്നമായതിനാൽ നിർജ്ജലീകരണം തടയാൻ ഇതിലും മികച്ചൊരു മരുന്നില്ല. എന്നാൽ, എല്ലാവർക്കും കരിക്കിൻ വെള്ളം ഒരുപോലെ സുരക്ഷിതമാണോ? അല്ലെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ചില ശാരീരിക അവസ്ഥകളുള്ളവർ കരിക്കിൻ വെള്ളം കുടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം. ആരൊക്കെയാണ് കരിക്കിൻ വെള്ളം ഒഴിവാക്കേണ്ടതെന്ന് നോക്കാം: ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇത് ഔഷധമായി ഉപയോഗിക്കുന്നതിന് മുൻപ് വൈദ്യോപദേശം തേടുന്നത് നല്ലതാണ്. [&Read More