രാജ്യത്തെ ഏറ്റവും കഠിനമായ മത്സരപരീക്ഷകളിലൊന്നായ യു.പി.എസ്.സി സിവില്‍ സര്‍വീസസ് ജയിക്കുക എന്നത് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ സ്വപ്നമാണ്. പലരും നിരന്തരമായ തോൽവികൾക്ക് മുന്നിൽ പരിശ്രമം ഉപേക്ഷിക്കുമ്പോൾ, വിട്ടുകൊടുക്കാതെ പോരാടി വിജയം വരിച്ചയാളാണ് ഐ.എ.എസ് ഓഫീസറായ നേഹ ബയാദ്‌വാൾ. പുതിയ സ്കൂളിലെ അന്തരീക്ഷത്തോടും ഭാഷയോടും പൊരുത്തപ്പെടാനാകാതെ അഞ്ചാം ക്ലാസിൽ തോറ്റ അനുഭവം മുതൽ, ആദ്യ മൂന്ന് ശ്രമങ്ങളിലും യു.പി.എസ്.സി ലഭിക്കാതിരുന്നത് വരെയുള്ള തിരിച്ചടികൾ നേഹയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ നാലാം ശ്രമത്തിൽ, 2021Read More
Tags :IAS
തിരുവനന്തപുരം: സംസ്ഥാന സർവീസിൽ നിന്ന് വിരമിച്ച മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ നടത്തിയ വെളിപ്പെടുത്തലുകൾ കേരളത്തിൽ വലിയ ചർച്ചയാകുന്നു. കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്നും പൊതുമരാമത്ത്, സാമൂഹികനീതി വകുപ്പുകളിൽ വൻ അഴിമതികൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. രാസലഹരികളുടെ വ്യാപനം തടയാൻ കഞ്ചാവ് നിയമവിധേയമാക്കണമെന്നാണ് ബിജു പ്രഭാകറിൻ്റെ നിലപാട്. ‘റെസ്പോൺസിബിൾ ഡ്രിങ്കിങ്ങ്’ പോലെ ഉത്തരവാദിത്തപരമായ കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിക്കണം. കഞ്ചാവ് ഉപയോഗിച്ച് ആരും നശിച്ച ചരിത്രമില്ലെന്നും, കള്ള്, വൈൻ, ബിയർ എന്നിവ വ്യാപകമാക്കുന്നത് രാസലഹരികളിലേക്കുള്ള വഴി [&Read More