22/07/2026
[fontresizer_tawhidurrahmandear_widget]

Tags :INDIA block NEET protest

Main story

ഒടുവിൽ വഴങ്ങി കേന്ദ്രം; നീറ്റ് ക്രമക്കേടിൽ പാർലമെന്റിൽ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്രമന്ത്രി കിരൺ

നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സമരം ശക്തമായി തുടരവേ, വിഷയത്തിൽ പാർലമെന്റിൽ വിശദമായ ചർച്ച നടത്താൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിRead More