ജയ്പൂർ: ഇന്ത്യൻ വ്യോമസേനാ താവളങ്ങളിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ സിവിലിയൻ ജീവനക്കാരൻ അറസ്റ്റിൽ. അസമിലെ ദിബ്രുഗഡ് ജില്ലയിലുള്ള ചബുവ എയർഫോഴ്‌സ് സ്റ്റേഷനിൽ മൾട്ടി ടാസ്‌കിങ് സ്റ്റാഫ് അംഗമായ സുമിത് കുമാറിനെയാണ് രാജസ്ഥാൻ ഇന്റലിജൻസും വ്യോമസേനാ ഇന്റലിജൻസും ചേർന്ന് പിടികൂടിയത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ ഇയാളെ ജയ്പൂരിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ജനുവരിയിൽ ജയ്‌സാൽമീർ സ്വദേശിയായ ഝബര റാമിനെ ഇന്റലിജൻസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സുമിത് കുമാറിനെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതെന്ന് ഇന്റലിജൻസ് [&Read More
Tags :Indian Air Force
ന്യൂഡൽഹി: അസമിലെ കർബി ആംഗ്ലോങ്ങിൽ സുഖോയ്Read More
ന്യൂഡൽഹി/ഗുവാഹത്തി: അസമിലെ കർബി ആംഗ്ലോങ്ങിൽ രണ്ട് പൈലറ്റുമാരുടെ ജീവൻ നഷ്ടപ്പെട്ട സുഖോയ്Read More
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഈ മാസം ആദ്യമുണ്ടായ അപകടത്തെത്തുടർന്ന് 30Read More
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ ആണവായുധ സംഭരണ കേന്ദ്രം ഇന്ത്യ തകർത്തെന്ന് വെളിപ്പെടുത്തൽ. ലോകപ്രശസ്ത വ്യോമയാന ചരിത്രകാരൻ ടോം കൂപ്പറിന്റേതാണ് നിരീക്ഷണം. കിരാന ഹിൽസിലെ ആണവ കേന്ദ്രത്തിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണമാണ് പാകിസ്ഥാനെ വെടിനിർത്തലിന് പ്രേരിപ്പിച്ചതെന്ന് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യൻ വ്യോമസേന വാർത്ത ഔദ്യോഗികമായി നിഷേധിക്കുന്നുണ്ടെങ്കിലും, ആക്രമണം നടന്നതിന് നിരവധി തെളിവുകളുണ്ടെന്ന് കൂപ്പർ ഉറപ്പിച്ചു പറയുന്നു. ‘പാകിസ്ഥാൻ തകർന്നുപോയ നിമിഷമായിരുന്നു അത്,’ കൂപ്പർ പറഞ്ഞു. ‘ഞങ്ങൾക്ക് ആവശ്യമുള്ളിടത്ത്, എപ്പോൾ വേണമെങ്കിലും നിങ്ങളെ [&Read More
ന്യൂഡൽഹി: ഇന്ത്യയുടെ സൈനികശക്തി വർദ്ധിപ്പിക്കാൻ വൻപദ്ധതികൾ. അയൽരാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ നേരിടാൻ ലക്ഷ്യമിട്ട് ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക ആധുനികവൽക്കരണത്തിനാണ് രാജ്യം തുടക്കമിടുന്നത്. ഈ വർഷം തുടക്കത്തിൽ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകരിച്ച 3.6 ട്രില്യൺ രൂപയുടെ പദ്ധതിയിലൂടെ പ്രതിരോധ മേഖലയിൽ വൻ നിക്ഷേപത്തിനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി ഫ്രാൻസിൽ നിന്ന് 114 റഫാൽ മൾട്ടിറോൾ യുദ്ധവിമാനങ്ങൾ വാങ്ങാനാണ് പ്രധാന തീരുമാനം. നിലവിൽ 29 സ്‌ക്വാഡ്രണുകൾ മാത്രമുള്ള വ്യോമസേനയുടെ വിടവ് നികത്താൻ നീക്കം [&Read More
ദിസ്പൂർ: അസമിലെ ദേശീയപാത 37ൽ നിർമ്മിച്ച വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ അടിയന്തര ലാൻഡിങ്ങിൽ (Read More
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂരിൽ റഫാൽ യുദ്ധവിമാനങ്ങൾ പങ്കുവഹിച്ചതായി വ്യോമസേനാ വൈസ് ചീഫ് എയർ മാർഷൽ നാഗേഷ് കപൂർ. വായുശക്തി 2026 അഭ്യാസപ്രകടനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നടക്കുന്ന ഓരോ ഭീകരപ്രവർത്തനത്തിനും തക്കതായ തിരിച്ചടി നൽകുമെന്ന വ്യക്തമായ സന്ദേശമാണ് ഓപറേഷൻ സിന്ദൂർ നൽകിയതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 26 പേരുടെ ജീവൻ കവർന്ന പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി കഴിഞ്ഞ വർഷം മെയ് ഏഴിനാണ് ഇന്ത്യ ഓപറേഷൻ സിന്ദൂർ ആരംഭിച്ചത്. വെറും 23 മിനിറ്റിനുള്ളിൽ റഫാൽ ജെറ്റുകൾ, സ്‌കാൽപ് മിസൈലുകൾ, [&Read More
വിമർശകരുടെ വായടപ്പിച്ച് വ്യോമസേന; റിപ്പബ്ലിക് ദിനത്തിൽ അത്യാധുനിക ആയുധശേഖരത്തിന്റെ കരുത്തുറ്റ പ്രദർശനം
ന്യൂഡൽഹി: രാജ്യത്തിന്റെ 77ാമത് റിപ്പബ്ലിക് ദിനാഘോഷ വേളയിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ ഇന്ത്യ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് സംശയം പ്രകടിപ്പിച്ചവർക്ക് മറുപടി നൽകി ഇന്ത്യൻ വ്യോമസേന. ബാലകോട്ട് പ്രത്യാക്രമണത്തിലും ഓപ്പറേഷൻ സിന്ദൂറിലും ഉപയോഗിച്ച അത്യാധുനിക മിസൈലുകൾ വഹിച്ചു പറക്കുന്ന യുദ്ധവിമാനങ്ങളുടെ അപൂർവ്വ വീഡിയോ പുറത്തുവിട്ടാണ് വ്യോമസേന ശത്രുരാജ്യങ്ങൾക്കും വിമർശകർക്കും കൃത്യമായ സന്ദേശം നൽകിയത്. പതിവ് പരേഡ് പ്രദർശനങ്ങൾക്കപ്പുറം, യുദ്ധവിമാനങ്ങളിലെ ‘ഹാർഡ് പോയിന്റുകളിൽ’ ഘടിപ്പിച്ച മിസൈലുകൾ ഇതാദ്യമായാണ് ഇത്ര വ്യക്തമായി പൊതുസമക്ഷം പ്രദർശിപ്പിക്കുന്നത്. റഫാൽ വിമാനങ്ങൾ വഹിക്കുന്ന മീറ്റിയോർ ദീർഘദൂര [&Read More
ന്യൂഡൽഹി: വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി വാങ്ങുന്ന 114 റഫാൽ യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിൽ വൻ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പുതിയ കരാർ പ്രകാരം വിമാനങ്ങളുടെ 80 ശതമാനത്തോളം ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് പദ്ധതി. ഫ്രഞ്ച് വിമാനക്കമ്പനിയായ ദസ്സാൾട്ട് ഏവിയേഷനുമായി ചേർന്ന് പദ്ധതി നടപ്പിലാക്കുന്നതോടെ ഫ്രാൻസിലെ ചില നിർമ്മാണ യൂണിറ്റുകൾ ഇന്ത്യയിലേക്ക് മാറ്റപ്പെടുമെന്നാണ് വിവരം. വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും പരിശോധനകൾക്കുമായി ഇന്ത്യയെ ആഗോള ഹബ്ബാക്കി മാറ്റുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. ഇതുവഴി ഇന്ത്യയിൽ നിർമ്മിക്കുന്ന റഫാൽ വിമാനങ്ങളും അവയുടെ ഭാഗങ്ങളും മറ്റ് [&Read More