22/07/2026
[fontresizer_tawhidurrahmandear_widget]

Tags :indian army

India

‘ഓപറേഷന്‍ സിന്ദൂര്‍ 88 മണിക്കൂര്‍ ട്രെയിലര്‍ മാത്രം യുദ്ധം 4 മാസമോ വര്‍ഷമോ

ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂറിലൂടെ പാകിസ്താന് മറുപടി നല്‍കിയതില്‍ കൂടുതല്‍ വിശദീകരണവുമായി കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി. ഓപറേഷന്‍ സിന്ദൂര്‍ 88 മണിക്കൂര്‍ നീണ്ട ട്രെയിലര്‍ മാത്രമായിരുന്നു. യുദ്ധം നാലു മാസമോ നാലു വര്‍ഷമോ നീണ്ടുനിന്നാലും ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. അയല്‍രാജ്യത്തോട് എങ്ങനെ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് പാക്കിസ്താനെ പഠിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്നും മേധാവി ഓര്‍മ്മപ്പെടുത്തി. ന്യൂഡല്‍ഹിയില്‍ നടന്ന ‘ചാണക്യ ഡിഫന്‍സ് ഡയലോഗ്’ വേദിയില്‍ സംസാരിക്കുകയായിരുന്നു ജനറല്‍ ദ്വിവേദി. ഓപറേഷന്‍ സിന്ദൂറില്‍ നിന്ന് പഠിച്ച കാര്യങ്ങളെക്കുറിച്ചും [&Read More

India

ഓപറേഷന്‍ പിംപിള്‍: കുപ്‍വാരയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സൈന്യം; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ കേരന്‍ പ്രദേശത്ത് നടന്ന ‘ഓപറേഷന്‍ പിംപിളി’ല്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം വിജയകരമായി തടഞ്ഞതായി സൈന്യം അറിയിച്ചു. നുഴഞ്ഞുകയറ്റ ശ്രമം സംബന്ധിച്ച് ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് ലഭിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് ഓപറേഷന്‍ ആരംഭിച്ചത്. സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സൈന്യം ജാഗരൂകരായി നിലയുറപ്പിച്ചു. ഇതിനിടെ ഭീകരരര്‍ വെടിയുതിര്‍ത്തതോടെയാണു സംഘം സൈന്യത്തിന്റെ പിടിയിലായത്. നിലവില്‍ കേരന്‍ മേഖലയില്‍ ഓപറേഷന്‍ തുടരുകയാണ്. കിഷ്ത്വാര്‍ ജില്ലയിലെ ഛത്രു [&Read More