26/07/2026
[fontresizer_tawhidurrahmandear_widget]

Tags :Indian Railway

Main story

ഡൽഹിയിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കാൻ ഒരു ട്രെയിൻ മുഴുവനായി വാടകയ്ക്കെടുത്ത് സിപിഐ; അഡ്വാൻസ് 9

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടത്തുന്ന വൻ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ ഒരു ട്രെയിൻ മുഴുവനായി വാടകയ്ക്കെടുക്കാൻ സി.പി.ഐ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. 18 കോച്ചുകളുള്ള ഒരു ട്രെയിൻ പൂർണ്ണമായും ബുക്ക് ചെയ്താണ് കേരളത്തിൽ നിന്നുള്ള സി.പി.ഐ പ്രവർത്തകർ രാജ്യതലസ്ഥാനത്തേക്ക് യാത്ര തിരിക്കുന്നത്. ഇതിനായുള്ള പ്രാഥമിക നടപടികളുടെ ഭാഗമായി ഒമ്പത് ലക്ഷം രൂപ അഡ്വാൻസായി പാർട്ടി റെയിൽവേയ്ക്ക് കൈമാറിയിട്ടുണ്ട്. കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടി തങ്ങളുടെ പ്രവർത്തകർക്ക് മാത്രമായി ഒരു പ്രത്യേക തീവണ്ടി മുഴുവനായി വാടകയ്ക്കെടുത്ത് [&Read More

India

4 വർഷത്തിനിടെ ട്രെയിനിലെ 1.27 കോടി ബെഡ്ഷീറ്റുകളും ടവ്വലുകളും മോഷ്ടിക്കപ്പെട്ടു; 104.51 കോടിയുടെ

നാല് വർഷത്തിനിടെ ഇന്ത്യൻ റെയിൽവേയുടെ എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവർ 1.27കോടിയിലധികം ബെഡ്ഷീറ്റുകളും ടവ്വലുകൾ മോഷ്ടിച്ചതായി റിപ്പോർട്ട്.Read More

India

ട്രെയിൻ തറയിലിരുന്ന് സമൂസയ്ക്ക് മുകളിൽ കാൽവെച്ച് വിൽപന; റെയിൽവേ വിൽപ്പനക്കാരന്റെ ദൃശ്യങ്ങൾ വൈറൽ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിലെ ഭക്ഷണ ശുചിത്വത്തെക്കുറിച്ച് വീണ്ടും ആശങ്കയുണർത്തി പുതിയ വീഡിയോ പുറത്ത്. ഓടുന്ന ട്രെയിനിന്റെ വാതിലിനടുത്ത്, വാഷ് ബേസിനിന് താഴെയുള്ള വൃത്തിഹീനമായ തറയിലിരുന്ന് സമൂസ വിൽക്കുന്ന ആളുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വിൽപ്പനയ്ക്കായി തുറന്നുവെച്ച പെട്ടിയിലെ സമൂസകൾക്ക് മുകളിലേക്ക് കാലുകൾ ചാരിവെച്ച്, മൊബൈലിൽ സംസാരിക്കുന്ന വിൽപ്പനക്കാരനെയാണ് വീഡിയോയിൽ കാണുന്നത്. ഇത് യാത്രക്കാരുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. ഇത്തരം വൃത്തിഹീനമായ സാഹചര്യങ്ങൾ വയറിളക്കം ഉൾപ്പെടെയുള്ള ദഹനനാള രോഗങ്ങൾക്ക് കാരണമായേക്കാം. റെയിൽവേ കാറ്ററിങ് സേവനങ്ങളിലെ ഭക്ഷ്യസുരക്ഷാ [&Read More