29/03/2026
[fontresizer_tawhidurrahmandear_widget]

Tags :indian railways

India

ഏപ്രിൽ 1 മുതൽ നിർണായക മാറ്റങ്ങൾ വരുന്നു; എൽപിജി മുതൽ ബാങ്കിങ്‌ വരെ,

ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ 1 മുതൽ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിർണായക മാറ്റങ്ങൾ വരുന്നു. പാചകവാതക വില, ബാങ്കിംങ്‌ ഇടപാടുകൾ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, ആദായനികുതി നിയമങ്ങൾ എന്നിവയിലാണ് പ്രധാനമായും മാറ്റങ്ങൾ വരുന്നത്. ഇന്ധനവിലയും ബാങ്കിങും എണ്ണക്കമ്പനികൾ എല്ലാ മാസവും ഒന്നാം തീയതി നടത്തുന്ന വില പുതുക്കൽ ഇത്തവണയും എൽപിജി സിലിണ്ടറുകളെ ബാധിച്ചേക്കാം. അന്താരാഷ്ട്ര സാഹചര്യങ്ങൾ കണക്കിലെടുത്ത് സിഎൻജി, പിഎൻജി വിലകളിലും വർദ്ധനവിന് സാധ്യതയുണ്ട്. ബാങ്കിങ്‌ മേഖലയിൽ എച്ച്‌ഡിഎഫ്‌സി (Read More

India

ശ്രീരാമന്റെ കാൽപ്പാടുകൾ തേടി 17 പകൽ, 7560 കിലോമീറ്റർ; റെയിൽവേയുടെ പുണ്യയാത്ര ഉടൻ

ന്യൂഡൽഹി: രാജ്യത്തെ ആത്മീയ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിക്കൊണ്ട് ഇന്ത്യൻ റെയിൽവേയുടെ ‘ശ്രീ രാമായണ യാത്ര’ ഈ മാസം 30Read More

Main story

കെ റെയിലിനായി 100 കോടി പാഴാക്കി; സംസ്ഥാന സർക്കാർ അനങ്ങുന്നില്ലെങ്കിൽ കേന്ദ്രവുമായി മുന്നോട്ട്-

കൊച്ചി: കെറെയിൽ പദ്ധതിക്കായി സംസ്ഥാന സർക്കാർ 100 കോടി രൂപയോളം ചെലവാക്കിയിട്ടും ഫലമുണ്ടായില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. കേരളത്തിന് അനുയോജ്യം അതിവേഗ റെയിൽവേയാണെന്നും എന്നാൽ സർക്കാർ പ്രഖ്യാപിച്ച റാപ്പിഡ് റെയിൽ പദ്ധതിയുടെ വേഗത വളരെ കുറവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് പത്ത് മാസം മുൻപ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി നിർദ്ദേശങ്ങൾ സമർപ്പിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്ന് അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെറെയിൽ പ്രായോഗികമല്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് മുഖ്യമന്ത്രിക്ക് കത്തയച്ചതും തുടർന്ന് ചർച്ച നടന്നതും. പദ്ധതി മാറ്റത്തെക്കുറിച്ച് കേന്ദ്രത്തിന് [&Read More

India

ട്രെയിൻ വൈകി, പരീക്ഷ എഴുതാനായില്ല; വിദ്യാർഥിനിക്ക് റെയിൽവേ 9.1 ലക്ഷം രൂപ നഷ്ടപരിഹാരം

ലക്‌നൗ: ട്രെയിൻ വൈകിയത് മൂലം പരീക്ഷ എഴുതാൻ കഴിയാതെ പോയ വിദ്യാർത്ഥിനിക്ക് 9.1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഉത്തരവ്. ഉത്തർപ്രദേശിലെ ബസ്തി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് വിധി. ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സമൃദ്ധി എന്ന പെൺകുട്ടിക്ക് അനുകൂലമായ വിധി വരുന്നത്. 2018 മെയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഖ്‌നൗ സർവകലാശാലയുടെ ബിഎസ്‌സി ബയോടെക്‌നോളജി പ്രവേശന പരീക്ഷ എഴുതുന്നതിനായി ബസ്തിയിൽ നിന്നും ഗോരഖ്പൂർRead More

India

ഉദ്ഘാടന ഓട്ടത്തിൽ സ്ലീപ്പർ ട്രെയിനില്‍ മാലിന്യക്കൂമ്പാരം; കുളിമുറി സാഹിത്യവുമായി വന്ദേഭാരതില്‍ വരരുതെന്ന് ഇന്ത്യൻ

കൊൽക്കത്ത: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ എക്‌സ്പ്രസിന്റെ ഉദ്ഘാടന ഓട്ടത്തിൽ തന്നെ യാത്രക്കാരുടെ പൗരബോധമില്ലായ്മ ചർച്ചയാകുന്നു. ഹൗറയിൽ നിന്ന് ഗുവാഹത്തിയിലേക്കുള്ള ട്രെയിൻ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ കോച്ചുകൾക്കുള്ളിൽ പ്ലാസ്റ്റിക് പാക്കറ്റുകളും സ്പൂണുകളും ഭക്ഷണാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സ്ലീപ്പർ എക്‌സ്പ്രസ് സർവീസ് ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ അക്കൗണ്ട്‌സ് സർവീസ് ഓഫീസറും ചീഫ് പ്രോജക്ട് മാനേജറുമായ അനന്ത് രൂപനഗുഡി രംഗത്തെത്തിയിരുന്നു. ‘നിങ്ങൾ ടോയ്‌ലറ്റ് [&Read More

India

ദക്ഷിണ റെയില്‍വേയുടെ പുതുവര്‍ഷ സമ്മാനം: 65 ട്രെയിനുകള്‍ നാളെ മുതല്‍ മിന്നല്‍ വേഗത്തില്‍;

ചെന്നൈ: ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള ട്രെയിനുകളുടെ യാത്രാസമയം കുറയും. ട്രാക്ക് നവീകരണവും പാത ഇരട്ടിപ്പിക്കലും പൂര്‍ത്തിയായതോടെ നാളെ മുതല്‍ നിലവില്‍ വരുന്ന പുതിയ ടൈംടേബിള്‍ പ്രകാരം 65 ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഇതോടെ കേരളത്തിലേതടക്കം പ്രധാന ദീര്‍ഘദൂര സര്‍വീസുകളുടെ യാത്രാസമയം ഗണ്യമായി കുറയും. പുതിയ പരിഷ്‌കാരം അനുസരിച്ച് കൊല്ലംRead More

Kerala

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം:വിവാദമായപ്പോൾ റെയിൽവേ മുക്കി, പ്രതിപക്ഷം ആക്രമണം കടുപ്പിച്ചപ്പോൾ വീണ്ടും പോസ്റ്റ്

കൊച്ചി: കേരളത്തിൽ മൂന്നാമത് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വീണ്ടും വിവാദത്തിൽ. വിദ്യാർത്ഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിക്കുന്ന വീഡിയോ ആണ് ഇന്ത്യൻ റെയിൽവേ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വിവാദമായതോടെ വിഡിയോ പിൻവലിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷ പാർട്ടികളും മുഖ്യമന്ത്രി പിണറായി വിജയൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കന്മാരും റെയിൽവേ നടപടിക്കെതിരെ വിമർശനം ശക്തമാക്കിയതോടെ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തിരിക്കുകയാണ്. നടപടി വീണ്ടും രാഷ്ട്രീയ [&Read More