29/10/2026
[fontresizer_tawhidurrahmandear_widget]

Tags :Instagram censorship

Main story

‘ഇൻസ്റ്റാഗ്രാമിലെ സെൻസർഷിപ്പ് വിജയിക്കില്ല’; സർക്കാർ വിരുദ്ധ പോസ്റ്റുകൾ നീക്കം ചെയ്യുന്ന കേന്ദ്രത്തിനെതിരെ അഭിജീത്

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിൽ സർക്കാരിനെതിരായ വിമർശന പോസ്റ്റുകളും അക്കൗണ്ടുകളും നീക്കം ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. സർക്കാരിന്റെ ഈ സെൻസർഷിപ്പ് നീക്കം വിജയിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി. ദിവസേന ആയിരക്കണക്കിന് വിമർശന പോസ്റ്റുകളും അക്കൗണ്ടുകളുമാണ് നീക്കം ചെയ്യാൻ നിർബന്ധിതമാകുന്നത്. ജനങ്ങൾ ചോദ്യങ്ങൾ ഉയർത്തുന്ന ഒരു പ്ലാറ്റ്ഫോം മാത്രമാണ് ഇൻസ്റ്റാഗ്രാം എന്നും ആ ചോദ്യങ്ങൾക്ക് പിന്നിലെ കാരണങ്ങൾ സമൂഹമാധ്യമങ്ങൾക്കപ്പുറത്താണ് നിലനിൽക്കുന്നതെന്നും ദിപ്കെ ചൂണ്ടിക്കാട്ടി. അക്കൗണ്ടുകൾ നീക്കം ചെയ്ത് [&Read More