27/01/2026

Tags :International Relations

Main story

‘ആദ്യം സ്വന്തം നാട്ടിലെ കാര്യം നോക്കൂ’- ഓപറേഷൻ സിന്ദൂറില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉപദേശങ്ങള്‍ക്ക്

പാരിസ്: പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തിൽ പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഫ്രാൻസ്, ലക്‌സംബർഗ് സന്ദർശനത്തിനിടെയാണ് പടിഞ്ഞാറൻ രാജ്യങ്ങളുടെ ‘ഫ്രീ ഉപദേശങ്ങളെ’ അദ്ദേഹം തള്ളിക്കളഞ്ഞത്. മറ്റുള്ളവർക്ക് ഉപദേശം നൽകുന്നവർ സ്വന്തം മേഖലയിലെ അക്രമങ്ങളെയും അവർ ഉയർത്തുന്ന സുരക്ഷാ ഭീഷണികളെയും കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 2025 മെയ് മാസത്തിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അതിർത്തി കടന്ന് ഭീകരക്യാമ്പുകൾ തകർക്കാൻ [&Read More

World

“ഇസ്രായേൽ ഉണ്ടെങ്കിൽ ഞങ്ങളില്ല”: യൂറോവിഷൻ 2026 ബഹിഷ്കരിച്ച് സ്പെയിൻ ഉൾപ്പെടെ നാല് രാജ്യങ്ങൾ

ജനീവ: ഗാസയിൽ അതിക്രമം തുടരുമ്പോഴും ഇസ്രായേലിനെ മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് 2026Read More