28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Iran

Main story

‘നിരന്തര യുദ്ധങ്ങൾ സൈനികരെ തളർത്തി; ഇസ്രയേൽ സൈന്യം തകർച്ചയുടെ വക്കിൽ’; ഐഡിഎഫ് മേധാവിയുടെ

തെല്‍ അവീവ്: ഇസ്രയേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) നിലനിൽപ്പ് തന്നെ അപകടത്തിലാണെന്ന് സൈനിക മേധാവിയുടെ മുന്നറിയിപ്പ്. സൈന്യം സ്വയം തകർന്നു വീഴുന്ന അവസ്ഥയിലാണെന്നും ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം നടന്ന അതീവ രഹസ്യമായ സെക്യൂരിറ്റി കാബിനറ്റ് യോഗത്തിലാണ് പത്ത് പ്രധാന ‘റെഡ് ഫ്ലാഗ്സ്’മുന്നറിയിപ്പുകൾ അദ്ദേഹം സർക്കാരിന് മുന്നിൽ സമർപ്പിച്ചതെന്ന് ’ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. നിലവിലെ സൈനിക ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ യുദ്ധക്കളത്തിൽ ഇസ്രയേലിന് വലിയ [&Read More

World

‘യുദ്ധം കഴിഞ്ഞ തവണത്തെ അത്ര ശക്തമല്ല, റോക്കറ്റ് വരുമ്പോൾ ബങ്കറിനകത്ത് കയറിയാൽ മതി;

തെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ഇസ്രയേലിലെ ജനജീവിതം സ്തംഭിച്ചിട്ടില്ലെന്ന് മലയാളി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ. ‘ഇസ്രയേൽ മല്ലു’ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പതിനയ്യായിരത്തോളം ഫോളോവേഴ്സുള്ള എൽദോ കുര്യാക്കോസാണ് തന്റെ പുതിയ വീഡിയോയിലൂടെ ഇസ്രയേലിലെ നിലവിലെ സാഹചര്യങ്ങൾ വിവരിക്കുന്നത്. കഴിഞ്ഞ തവണത്തെ ആക്രമണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഇസ്രയേലിലേക്ക് എത്തുന്ന മിസൈലുകൾക്ക് പ്രഹരശേഷി കുറവാണെന്നാണ് എൽദോ നിരീക്ഷിക്കുന്നത്. ‘കഴിഞ്ഞ പ്രാവശ്യത്തേക്കാൾ ശക്തി കുറഞ്ഞവയാണ് ഇപ്പോൾ വരുന്നത്. പക്ഷേ, ഇത് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നുണ്ട്,’ അദ്ദേഹം വീഡിയോയിൽ [&Read More

World

അമേരിക്കൻ റീഫ്യൂവലിങ് വിമാനങ്ങൾ തകർത്ത് ഇറാൻ; സൗദിയിലെ യുഎസ് താവളത്തിൽ വൻ നാശം

റിയാദ്/തെഹ്റാൻ: സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിനുനേരെ ഇറാൻ വൻ ആക്രമണം. പ്രിൻസ് സുൽത്താൻ എയർബേസിന്(അൽRead More

Iran

ധൈര്യം തന്ന് യുദ്ധത്തിൽ ചാടിച്ചു! ഇറാനിലെ ഭരണാട്ടിമറി നടന്നില്ല; മൊസാദിനെതിരെ നെതന്യാഹു

തെല്‍ അവീവ്: ഇറാന്റെ ആഭ്യന്തര ഭരണം ആഴ്ചകൾക്കുള്ളിൽ തകരുമെന്ന ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ പാഴ്വാക്കുകളിൽ വിശ്വസിച്ച് യുദ്ധത്തിനിറങ്ങിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കടുത്ത അതൃപ്തിയിൽ. മൊസാദ് ഉദ്യോഗസ്ഥർക്ക് നേരെ നെതന്യാഹു രൂക്ഷവിമർശനം ഉന്നയിച്ചതായാണ് റിപ്പോർട്ടുകൾ. ഇറാൻ ഭരണകൂടം തകരുമെന്ന ഉറപ്പിന്മേൽ ഡൊണാൾഡ് ട്രംപിനെ ഇറാൻ ആക്രമണത്തിന് പ്രേരിപ്പിച്ച നെതന്യാഹു, ഇപ്പോൾ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് തയ്യാറെടുക്കുന്നത് കണ്ട് ആശയങ്കയിലാണെന്ന് ’ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ സൈനിക താവളങ്ങളും ആണവ കേന്ദ്രങ്ങളും തകർക്കുന്നതിലൂടെ അവിടുത്തെ [&Read More

World

ഗൾഫ് രാജ്യങ്ങളിലെ ഹോട്ടലുകളിൽ ഒളിച്ച് താമസിക്കുന്ന യുഎസ് സൈനികരെ ആക്രമിക്കും;മുന്നറിയിപ്പുമായി ഇറാൻ

ഇസ്രയേലും അമേരിക്കയുമായി നിലനിൽക്കുന്ന കടുത്ത യുദ്ധസാഹചര്യത്തിനിടെ മേഖലയിലെ സാധാരണക്കാർക്ക് മുന്നറിയിപ്പുമായി ഇറാൻ. Read More

Gulf

യുദ്ധം കാരണം എംആർഐ സ്കാനിങ്ങിലും പ്രതിസന്ധി; കാരണം ഇതാണ്

ദോഹ: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിൽ വർധിച്ചുവരുന്ന സൈനിക സംഘർഷം ആഗോള ഹീലിയം വിതരണ ശൃംഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ലോകത്തെ ഹീലിയം ഉൽപ്പാദനത്തിന്റെ മൂന്നിലൊന്ന് കൈയാളുന്ന ഖത്തറിലെ ഊർജ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണവും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളുമാണ് ലോകമെമ്പാടുമുള്ള ആശുപത്രികളിലെ എംആർഐ സ്കാനിങ്ങിനെയും സെമികണ്ടക്ടർ വ്യവസായത്തെയും ആശങ്കയിലാഴ്ത്തുന്നത്. ലോകത്തെ ഏറ്റവും വലിയ എൽഎൻജി (Read More

World

’ഇറാന്‍ 7 ദിവസം ചോദിച്ചു;ഞാന്‍ 10 ദിവസംനല്‍കി’; ഊര്‍ജ പ്ലാന്‍റുകൾ ആക്രമിക്കുന്നത് വീണ്ടും

വാഷിഘങ്ടൺ: ഇറാനിലെ ഊർജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നത് അമേരിക്ക വീണ്ടും നീട്ടി. ഇറാൻ ഏഴ് ദിവസത്തെ സാവകാശമാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ താൻ 10 ദിവസം അനുവദിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇതനുസരിച്ച് ഏപ്രിൽ 6 വരെ ഇറാന്റെ ഊർജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ഉണ്ടാകില്ല. ഇറാനുമായുള്ള സമാധാന ചർച്ചകൾ വളരെ നന്നായി പുരോഗമിക്കുകയാണെന്നും രാജ്യം കരാറിനായി യാചിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ട്രംപിന്റെ വാദങ്ങളെ പൂർണമായും തള്ളിക്കൊണ്ട് ഇറാൻ രംഗത്തെത്തി. [&Read More

World

നിലയ്ക്കാതെ മിസൈൽ വർഷം; തെൽ അവീവിലെ ബെൻ ഗുരിയൻ വിമാനത്താവളം അടച്ചു, സർവീസുകൾ

തെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്രയേലിന്റെ വ്യോമഗതാഗതം പൂർണമായും സ്തംഭിച്ചു. തലസ്ഥാനമായ തെൽ അവീവിലെ ബെൻ ഗുരിയൻ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഇറാൻ തുടർച്ചയായി മിസൈലുകൾ തൊടുത്തുവിട്ടതിനെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ 16 വരെ വിമാനത്താവളം അടച്ചിടുമെന്ന് ഇസ്രയേൽ അധികൃതർ അറിയിച്ചു. ഇസ്രയേലിലെ ഏറ്റവും വലിയ വിമാനത്താവളം കൂടിയാണ് ബെൻ ഗുരിയൻ. ചൊവ്വാഴ്ച രാത്രി മുതൽ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ മിസൈൽ ആക്രമണങ്ങളാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം അവതാളത്തിലാക്കിയത്. തെൽ അവീവിനും [&Read More

World

‘എന്നെ പരമോന്നത നേതാവാക്കാൻ ഇറാൻ താൽപര്യം പറഞ്ഞു, ഞാൻ നന്ദിപൂർവ്വം നിരസിച്ചു’: വിചിത്ര

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ വിചിത്ര വാദങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്Read More