ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് മുജ്‌തബ ഖാംനഇയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇസ്രയേൽ മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇറാനി ഭരണകേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങളെ ഉദ്ധരിച്ച് ഇസ്രയേലിന്റെ ‘ചാനൽ 14’, ‘ജറുസലേം പോസ്റ്റ്’ എന്നീ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. ഖാംനഇയുടെ നില ഗുരുതരമാണെന്ന അഭ്യൂഹങ്ങൾ ഭരണവൃത്തങ്ങൾക്കിടയിൽ തന്നെ ശക്തമാണെന്നും മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 28ന് യു.എസ്Read More
Tags :Iran
വാഷിങ്ടൺ: ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനേക്കാൾ നയതന്ത്ര തലത്തിലുള്ള ധാരണയിലെത്താനാണ് താൻ മുൻഗണന നൽകുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ആരെയും കൊല്ലുന്നതിനേക്കാൾ ഇറാനുമായി ഒരു കരാറിലെത്താനാണ് ആഗ്രഹിക്കുന്നതെന്ന് ലാസ് വേഗാസിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. എന്നാൽ നയതന്ത്ര ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ സൈനിക നടപടി തന്നെയായിരിക്കും അടുത്ത ബദലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക ആക്രമണത്തിനാണ് അമേരിക്ക പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇറാനിയൻ അധികൃതർ ചർച്ചകൾക്ക് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് [&Read More
ഇറാനെതിരെയുള്ള സൈനിക നീക്കം താൽക്കാലികമായി നിർത്തിവെച്ച് അമേരിക്ക; തീരുമാനത്തിന് പിന്നിൽ ഇറാന്റെ അഭ്യർത്ഥനയെന്ന്
വാഷിങ്ടൺ: മാസങ്ങൾ നീണ്ട സംഘർഷങ്ങൾക്കിടെ ഇറാനെതിരായ പുതിയ സൈനിക ആക്രമണങ്ങൾ താൽക്കാലികമായി മാറ്റിവെക്കാൻ അമേരിക്കയും ഇസ്രയേലും തീരുമാനിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെയും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും ശക്തമായ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും, സംഘർഷം വേഗത്തിൽ അവസാനിപ്പിക്കാനുള്ള സമാധാന കരാറിന്റെ പ്രാഥമിക വ്യവസ്ഥകളിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. അന്താരാഷ്ട്ര വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നുകൊടുക്കുക, ഇറാന്റെ ആണവ [&Read More
തെഹ്റാൻ: അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ പശ്ചിമേഷ്യയിലെ അതീവ രഹസ്യ താവളങ്ങൾ ഒന്നൊന്നായി തിരഞ്ഞുപിടിച്ച് ഇറാൻ നടത്തിയ ബോംബർഷണം പെന്റഗണിനെയും യുഎസ് ഇന്റലിജൻസ് വൃത്തങ്ങളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്(Read More
‘യുഎസിന്റെ യുദ്ധവിമാനങ്ങൾ തകർത്തു, ഗുരുതര കേടുപാടുകൾ വരുത്തി’; ശക്തമായ തിരിച്ചടി നൽകിയെന്ന് ഇറാൻ
തെഹ്റാൻ: തങ്ങളുടെ രാജ്യത്ത് യുഎസ് നടത്തിയ വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയെന്ന അവകാശവാദവുമായി ഇറാൻ രംഗത്ത്. ജോർദാനിലെ യുഎസ് സൈനിക താവളത്തിനു നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും യുഎസിന്റെ നിരവധി യുദ്ധവിമാനങ്ങളും റീഫ്യൂവലിങ് എയർക്രാഫ്റ്റുകളും തകർക്കുകയും ഗുരുതര കേടുപാടുകൾ വരുത്തുകയും ചെയ്തതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർ (Read More
തെഹ്റാൻ: ഇറാൻ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇസ്രയേൽ മിസൈൽ എൻജിനീയർ മരിച്ചു(Read More
തെഹ്റാൻ: പശ്ചിമേഷ്യയിലെ യുഎസ്Read More
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് സംരക്ഷണം നൽകുന്നതിന് ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് സാമ്പത്തിക പ്രതിഫലം നൽകണമെന്ന് ഡൊണാൾഡ് ട്രംപ്. അതോടൊപ്പം, അടുത്ത കാലത്തുണ്ടായ അമേരിക്കൻ സൈനിക ഇടപെടലുകൾ ഇറാന്റെ സൈനിക ശേഷിയെ കടുത്ത രീതിയിൽ തളർത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. ലോകത്തിലെ തന്നെ ഏറ്റവും തന്ത്രപ്രധാനമായ ഒരു സമുദ്രപാതയ്ക്ക് സുരക്ഷ നൽകുന്നതിന് വാഷിംഗ്ടണിന് സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കണമെന്ന് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കി. പിന്നീട് ന്യൂസ്മാക്സിന് (Read More
ദുബൈ: ഹോർമുസ് കടലിടുക്കിലെ തെക്കൻ ഷിപ്പിങ് ലൈനിൽ യുഎഇയുടെ രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം. ആക്രമണത്തിൽ ഒരു ഇന്ത്യൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പര്ക്കൽക്കുകയും ചെയ്തു. മൊംബാസ, അൽ ബഹിയാ എന്നീ യുഎഇ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റവരിൽ ആറ് പേർ ഇന്ത്യക്കാരും രണ്ട് പേർ യുക്രയിൻ സ്വദേശികളുമാണ്. ഇതിൽ നാല് പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മേലുള്ള കടുത്ത ഭീഷണിയാണ് ഇറാൻ ഉയർത്തുന്നതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം [&Read More
തെഹ്റാൻ/കുവൈത്ത് സിറ്റി: പശ്ചിമേഷ്യയെ വീണ്ടും ഭീതിയിലാഴ്ത്തി യുഎസ്Read More