09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Iran

Israel

ഇറാൻ മിസൈലുകൾ തടുക്കാൻ ‘അയൺ ഡോമി’ന്റെ കരുത്തു കൂട്ടി ഇസ്രയേൽ | Iron

തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധത്തിൽ തങ്ങളുടെ വിശ്വസ്ത വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് നേരിട്ട കനത്ത പാളിച്ചകൾക്ക് പിന്നാലെ മിസൈൽ പ്രതിരോധ സാങ്കേതികവിദ്യയിൽ പുതിയ അഴിച്ചുപണിയുമായി ഇസ്രയേൽ(Read More

Main story

ഇറാൻ നേതാക്കളെ വധിക്കാൻ ഇസ്രായേൽ പദ്ധതി; ചോർത്തി നൽകി യുഎസ്

വാഷിങ്ടൺ: വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയെയും പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫിനെയും കൊലപ്പെടുത്താനുള്ള ഇസ്രായേൽ പദ്ധതികളെക്കുറിച്ച് അമേരിക്കൻ അധികൃതർ ഇറാന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. കഴിഞ്ഞ മാസം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ടെലഫോണിൽ വിളിച്ച് അതിരൂക്ഷമായ ഭാഷയിൽ കയർത്തുവെന്ന റിപ്പോർട്ട് പുറത്തുവരുന്നതിനു മുമ്പുതന്നെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ഏപ്രിലിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയെയും പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഖിർ [&Read More

India

ആയത്തുല്ല അലി ഖമനഇയുടെ സംസ്‌കാര ചടങ്ങ്: ബിജെപി, കോൺഗ്രസ് അധ്യക്ഷന്മാരെ ക്ഷണിച്ച് ഇറാൻ

ന്യൂഡൽഹി: കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ബി.ജെ.പി, കോൺഗ്രസ് അധ്യക്ഷന്മാർക്ക് ഇറാന്റെ ക്ഷണം. ബി.ജെ.പി അധ്യക്ഷൻ നിതിൻ നബിൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരെയാണ് അടുത്ത ആഴ്‌ച നടക്കുന്ന സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ ഇറാൻ സർക്കാർ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി പവിത്ര മർഗരീത, ബിഹാർ ഗവർണർ ലഫ്. ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്സൈൻ എന്നിവരും ഔദ്യോഗിക പ്രതിനിധികളായി ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം. ഇന്ത്യയിലെ ശിയാ [&Read More

World

‘യജമാനനെ അവഗണിച്ചാൽ പാഠം പഠിപ്പിക്കും’; ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ

തെഹ്റാൻ: ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്റെ പ്രകോപനപരമായ പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇറാൻ പരമോന്നത നേതാവ് മുജ്‌തബ ഖാംനഈ ‘മരണത്തിന് അടയാളപ്പെടുത്തപ്പെട്ട വ്യക്തിയാണ്’ എന്ന കാറ്റ്സിന്റെ സമൂഹമാധ്യമ പോസ്റ്റിന് മറുപടിയായാണ് അരാഗ്‌ചിയുടെ മുന്നറിയിപ്പ്. ഇസ്ലാമാബാദ് ധാരണാപത്രത്തിലെ വ്യവസ്ഥകൾ വ്യക്തമാണെന്നും അതെല്ലാം എല്ലാവർക്കും കാണാവുന്നതാണെന്നും അരാഗ്‌ചി പറഞ്ഞു. ‘തെൽ അവീവിലെ തങ്ങളുടെ വളർത്തുമൃഗങ്ങളെ നിയന്ത്രിക്കാൻ അമേരിക്കൻ പ്രസിഡന്റ് പ്രതിജ്ഞാബദ്ധനാണ്. തങ്ങളുടെ യജമാനനെ അവർ അവഗണിക്കുകയാണെങ്കിൽ ഇറാൻ അവരെ പാഠം [&Read More

Main story

‘മറ്റൊരു കക്ഷിയും ഇടപെടരുത്’, ഹോർമുസ് 30 ദിവസം പൂർണ്ണമായും ഇറാന്റെ നിയന്ത്രണത്തിലെന്ന് അരാഗ്ചി

തെഹ്റാൻ: ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോർമുസ് കടലിടുക്ക് 30 ദിവസം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗി. ഹോർമുസ് കടലിടുക്ക് നിയന്ത്രണത്തിൽ എല്ലാ കക്ഷികളും ഇടപെടരുതെന്നും ഇറാൻ വിദേശകാര്യ മന്ത്രി അഭ്യർത്ഥിച്ചു. ബാഗ്‌ദാദിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അരാഗിയുടെ പ്രതികരണം. അവലംബിച്ച വാർത്തകൾ പ്രകാരം ഇരു പക്ഷവും ആക്രമണം നടന്ന ജൂൺ 26 മുതൽ 28 വരെ, രണ്ട് വ്യത്യസ്ത സമയപരിധികളിലായി ആകെ 48 ഇന്ധന കപ്പലുകൾ കടലിടുക്ക് [&Read More

World

ഗൾഫ് രാജ്യങ്ങളിൽനിന്ന് അമേരിക്ക സൈനിക താവളങ്ങൾ മാറ്റുന്നു; ഇസ്രയേൽ ഉൾപ്പെടെ പരിഗണനയിലെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിന്റെ നട്ടെല്ലായ ബഹ്റൈനിലെ യുഎസ് നാവിക ആസ്ഥാനത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽRead More

World

‘ഇസ്‍ലാമും മുസ്‍ലിംകളുമാണ് പ്രശ്‌നമെന്ന് ഞാൻ ടെലിവിഷനിലൂടെ വിളിച്ചുപറഞ്ഞത് ഇസ്രയേലിന്റെ കള്ളങ്ങൾ വിശ്വസിച്ച്’; തുറന്നുപറഞ്ഞ്

ലണ്ടൻ: ഇറാൻ യുദ്ധത്തിലെ തിരിച്ചടിക്ക് പിന്നാലെ വൻ വെളിപ്പെടുത്തലുമായി മുൻ ഫോക്‌സ് ന്യൂസ് അവതാരകനും പ്രമുഖ കൺസർവേറ്റീവ് രാഷ്ട്രീയ നിരീക്ഷകനും പോഡ്കാസ്റ്ററുമായ ടക്കർ കാൾസൺ(Read More

Main story

തീമഴ പോലെ വർഷിച്ച് ഇറാന്റെ ‘ജെല്ലിഫിഷ് ഡ്രോണുകൾ’; പ്രതിരോധം തകർന്ന് നിലംപതിച്ച് യുഎസ്

വാഷിങ്ടൺ/തെഹ്‌റാൻ: ഇറാന്റെ ഡ്രോൺ ആയുധക്കരുത്ത് വെളിപ്പെടുത്തുന്ന അതീവ രഹസ്യ വിവരങ്ങൾ പുറത്ത്(Read More

Main story

ആയത്തുല്ല അലി ഖാംനഇയുടെ സംസ്കാരം; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറാൻ

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ക്ഷണിച്ചതായി റിപ്പോർട്ട്. വെടിനിർത്തലിന് ശേഷം ഇറാൻ തങ്ങളുടെ നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും, ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന് ഇറാൻ നൽകുന്ന വലിയ പ്രാധാന്യമായാണ് രാജ്യാന്തര സമൂഹം ഇതിനെ വിലയിരുത്തുന്നത്. [&Read More