09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Iran

Main story

‘പെട്ടെന്നുള്ള മരണത്തിനായി തയാറായിക്കൊള്ളൂ’; ട്രംപിനും നെതന്യാഹുവിനും കടുത്ത ഭീഷണിയുമായി ഇറാൻ മാധ്യമങ്ങൾ

തെഹ്റാൻ: അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ പെട്ടെന്നുണ്ടായ മരണത്തിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും കടുത്ത ഭീഷണിയുമായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ രംഗത്ത്. ‘പെട്ടെന്നുള്ള മരണത്തിനായി തയാറായിക്കൊള്ളൂ’ എന്ന ശക്തമായ തലക്കെട്ടോടെയാണ് ഇറാന്റെ ഔദ്യോഗിക ദിനപത്രമായ ‘ഹംഷഹരി’ തങ്ങളുടെ മുൻപേജിൽ വാർത്ത പ്രസിദ്ധീകരിച്ചത്. ലിൻഡ്സെ ഗ്രഹാമിന്റെ ചിത്രം പിടിച്ച് ഡൊണാൾഡ് ട്രംപ് മുട്ടുകുത്തിക്കരയുന്നതായും, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്‌, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ ഭയന്നുനിൽക്കുന്നതായും ചിത്രീകരിക്കുന്ന [&Read More

World

ട്രംപിന്റെ അവകാശവാദങ്ങൾ പൊള്ളയോ? ‘ഇറാനിൽ ഇനി ഒന്നും ബാക്കിയില്ലെന്ന് ട്രംപ്, എന്നിട്ടും ശക്തമായ

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, യുഎസ് ഭരണകൂടത്തിന്റെ മുൻകാല അവകാശവാദങ്ങളെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാകുന്നു. ഇറാന്റെ ആണവRead More

World

ഇറാഖില്‍ മാത്രം ഖാംനഇയുടെ വിലാപയാത്രയില്‍ പങ്കെടുത്തത് ഒരു കോടി പേർ!

കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖാംനഇയുടെ ഇറാഖിലെ വിലാപയാത്രയിൽ പങ്കെടുത്തത് ഒരു കോടിയിലധികം ആളുകൾ.Read More

World

‘എന്നെ കൊന്നാല്‍ ഇറാനെ ബോംബിട്ട് ഇല്ലാതാക്കണം’; സൈന്യത്തിന് ട്രംപിന്റെ നിര്‍ദേശം

വാഷിങ്ടണ്‍: താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇറാന് നേരെ വന്‍തോതില്‍ ബോംബാക്രമണം നടത്താന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍. ഇറാന്‍ തന്നെ ദീര്‍ഘകാലമായി ലക്ഷ്യമിടുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, രാജ്യം മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ ബോംബാക്രമണം ഇറാനുമേല്‍ നടത്താനാണ് അമേരിക്കന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ഇറാന്‍ ആസൂത്രണം ചെയ്യുന്നതായി ഇസ്രയേല്‍ ഇന്റലിജന്‍സ് നേരത്തെ [&Read More

Main story

‘ഞങ്ങളുടെ യുദ്ധം അയൽക്കാരോടല്ല, അമേരിക്കൻ സൈനിക താവളങ്ങളോടാണ്’; അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ കടുത്ത പ്രതികാരത്തിനൊരുങ്ങി

ടെഹ്‌റാൻ: അമേരിക്കൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അലി ഖാംനഇയുടെ മരണം ഇറാനിലെ ജനങ്ങളെ കൂടുതൽ ഒന്നിപ്പിച്ചുവെന്ന് ഇറാനിയൻ നയതന്ത്ര വിദഗ്ധർ. ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രകൾക്ക് ശേഷം ഖാംനഇയുടെ മൃതദേഹം ഇന്ന് മശ്ഹദിൽ സംസ്‌കരിക്കും. ആയിരക്കണക്കിന് ആളുകളാണ് വിലാപയാത്രയിൽ പങ്കെടുത്തത്. കഴിഞ്ഞ ജനുവരിയിൽ സർക്കാരിനെതിരെ ഉയർന്നുവന്ന ജനകീയ പ്രക്ഷോഭങ്ങളെല്ലാം ഖാംനഇയുടെ മരണത്തോടെ ഇല്ലാതായെന്നും, രാജ്യം ഇപ്പോൾ ഒറ്റക്കെട്ടാണെന്നും ഗവേണൻസ് ആൻഡ് പോളിസി തിങ്ക്ടാങ്ക് (ജി.പി.ടി.ടി) സ്ഥാപകൻ പ്രൊഫ. സയ്യിദ് ഇമാമിയനും അന്താരാഷ്ട്ര വിഭാഗം തലവൻ [&Read More

World

മര്യാദയോടെ സംസാരിക്കാൻ പഠിക്കൂ ട്രംപ്, ഇല്ലെങ്കിൽ മറുപടി മറ്റൊരു ഭാഷയിലായിരിക്കും’; മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: ഇറാനെതിരെ പുതിയ ഭീഷണികളുമായി രംഗത്തെത്തിയ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹമ്മദ് ബാഗർ സോൾഗാദർ. ഇറാനിയൻ ജനതയോട് ആദരവോടെയും മര്യാദയോടെയും സംസാരിക്കാൻ അമേരിക്കൻ പ്രസിഡൻ്റ് പഠിക്കണമെന്നും, അല്ലാത്തപക്ഷം മറ്റൊരു ഭാഷയിലായിരിക്കും തങ്ങൾ മറുപടി നൽകുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ട്രംപ് നിരന്തരം ഇറാനെയും ദീർഘകാല ചരിത്രത്തെയും ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം ഭീഷണികൾ കൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം നേടാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. ഇറാനെക്കുറിച്ചുള്ള [&Read More

Main story

‘ഇറാനിലെ ജനക്കൂട്ടം ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല, അവർക്ക് ഖാംനഇയോട് വെറുപ്പാണെന്നാണ് കരുതിയത്’; വിലാപയാത്ര

വാഷിങ്ടൺ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ വിലാപയാത്രയിലെ അഭൂതപൂർവമായ ജനക്കൂട്ടം താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ ജനങ്ങൾക്ക് ഖമനഇയോട് വെറുപ്പാണെന്നാണ് താൻ കരുതിയതെന്നും, വിലാപയാത്രയിലെ ദൃശ്യങ്ങൾ കണ്ട് താൻ ഞെട്ടിപ്പോയെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല മോസ്‌കിൽ ഖാംനഇയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ ലക്ഷക്കണക്കിന് ആളുകളാണ് വികാരാധീനരായി ഒഴുകിയെത്തിയത്. ഖാംനഇയുടെ കറുത്ത തലപ്പാവ് വെച്ച പെട്ടിക്കു മുന്നിൽ നെഞ്ചത്തടിച്ചു കരഞ്ഞുകൊണ്ട് ജനങ്ങൾ തങ്ങളുടെ ദുഃഖം [&Read More

World

‘ഒരൊറ്റ അടിക്ക് തീർക്കാമായിരുന്നു, പക്ഷെ ചർച്ചയുള്ളതുകൊണ്ട് ചെയ്യുന്നില്ല’; ഖാംനഇയുടെ വിലാപയാത്രയ്ക്കിടെ പ്രകോപനവുമായി ട്രംപ്

വാഷിങ്ടൺ: ഇറാൻ പരമാധികാര നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകൾക്കിടെ പ്രകോപനപരമായ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ഉന്നത നേതാക്കളെല്ലാം ഒത്തുകൂടിയ സംസ്‌കാര ചടങ്ങ് വലിയൊരു “സൈനിക അവസരമായിരുന്നു” എന്ന് ട്രംപ് വിശേഷിപ്പിച്ചു. ‘ആക്സിയോസിന്’ നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ പരാമർശം. അമേരിക്ക വിചാരിച്ചിരുന്നെങ്കിൽ ഇറാന്റെ ഭരണനേതൃത്വത്തെ മുഴുവൻ അവിടെവെച്ച് ലക്ഷ്യമിടാമായിരുന്നുവെന്നും, എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ പരിഗണിച്ചാണ് അതിന് മുതിരാത്തതെന്നും ട്രംപ് അവകാശപ്പെട്ടു. “ഇറാൻ നേതാക്കൾ എല്ലാവരും [&Read More

World

‘സംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ച അവധി കൊടുത്തിട്ടുണ്ട്, കാരണം നമ്മൾ നല്ലവരാണ്’; ഇറാനെതിരെ പരിഹാസവുമായി

ടെഹ്റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്കാരച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ഇറാനെതിരെ പരിഹാസവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംസ്കാര ചടങ്ങുകൾക്കായി യുഎസ് ഇറാന് ഒരാഴ്ച അവധി കൊടുത്തിട്ടുണ്ടെന്നാണ് പരിഹാസം. അവധി നൽകിയത് തങ്ങൾ നല്ലവരായതുകൊണ്ടാണെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ 250Read More