01/04/2026
[fontresizer_tawhidurrahmandear_widget]

Tags :Iran US conflict 2026

World

അമേരിക്കയ്ക്ക് കനത്ത പ്രഹരം: ഇറാൻ തകർത്തത് 2,700 കോടിയുടെ താഡ് റഡാർ സിസ്റ്റം;

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്കൻ പ്രതിരോധ കരുത്തിന് കനത്ത പ്രഹരമേൽപ്പിച്ച്, ലോകത്തിലെ ഏറ്റവും അത്യാധുനികവും ചെലവേറിയതുമായ ‘താഡ്’ വ്യോമ പ്രതിരോധ സംവിധാനം ഇറാൻ തകർത്തു. യുഎഇയിലെ അൽRead More

India

ഇറാൻ യുദ്ധക്കപ്പൽ ‘ലാവന്’ കൊച്ചിയിൽ അഭയം; കപ്പലിലുള്ളത് 183 നാവികർ

കൊച്ചി: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ ഇറാനിയൻ യുദ്ധക്കപ്പലായ ഐ.ആർ.ഐ.എസ് ‘ലാവന്’ കൊച്ചിയിൽ അഭയം നൽകി ഇന്ത്യ. കപ്പലിലുണ്ടായിരുന്ന 183 നാവികരെ നിലവിൽ കൊച്ചി നാവികത്താവളത്തിൽ പാർപ്പിച്ചിരിക്കുകയാണ്. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ അടിയന്തരമായി ഡോക്കിങ് വേണമെന്ന ഇറാന്റെ അഭ്യർത്ഥന മാനിച്ചാണ് കേന്ദ്ര സർക്കാർ ഇതിന് അനുമതി നൽകിയത്. വിശാഖപട്ടണത്ത് നടന്ന നാവികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന മറ്റൊരു ഇറാനിയൻ കപ്പൽ ‘ദേന’യെ മാർച്ച് നാലിന് അമേരിക്കൻ സൈന്യം ഇന്ത്യൻ മഹാസമുദ്രത്തിൽ മുക്കിയിരുന്നു. ഈ സംഭവത്തിന് മുൻപ് ഫെബ്രുവരി 28Read More

Main story

തകർന്ന ഇറാൻ യുദ്ധക്കപ്പലിലെ നാവികർക്ക് രക്ഷാകരം നീട്ടി ശ്രീലങ്കൻ സൈന്യം

കൊളംബോ: അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിക്കുന്നതിനിടെ, മാനുഷികതയുടെയും സമാധാനത്തിന്റെ കാവലാളായി ശ്രീലങ്ക. ശ്രീലങ്കൻ തീരത്തിന് സമീപം അമേരിക്കൻ അന്തർവാഹിനി നടത്തിയ ആക്രമണത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ തകരുകയും 87 പേർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ രക്ഷപ്പെട്ട നാവികർക്ക് തുണയായത് ലങ്കൻ സേനയായിരുന്നു. കടലിൽ കുടുങ്ങിയ രണ്ടാമത്തെ കപ്പലിനും തുണയായി നിൽക്കുകയാണ് ഇപ്പോൾ ഈ ദ്വീപ് രാഷ്ട്രം. അമേരിക്കൻ ടോർപ്പിഡോ പ്രഹരത്തിൽ തകർന്ന ‘ഐആർഐഎസ് ദെന’ എന്ന കപ്പലിൽനിന്ന് 32 നാവികരെ ശ്രീലങ്കൻ നാവികസേന [&Read More

World

ഇസ്രയേല്‍ നഗരങ്ങളില്‍ ഇറാന്റെ ക്ലസ്റ്റര്‍ ബോംബ് വര്‍ഷമെന്ന് റിപ്പോര്‍ട്ട്‌

തെല്‍ അവീവ്: പശ്ചിമേഷ്യൻ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഇസ്രയേലിന്റെ ഹൃദയഭാഗമായ തെൽ അവീവിനെ ലക്ഷ്യമാക്കി ഇറാൻ റെവല്യൂഷണറി ഗാർഡ് അത്യാധുനിക ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ച് കനത്ത ആക്രമണം നടത്തിയതായി റിപ്പോർട്ട്. ‘ഓപറേഷൻ ട്രൂ പ്രോമിസി’ന്റെ 21Read More

World

യുഎസ് വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിച്ച് ഇറാൻ; 1,000 കി.മീറ്റർ ദൂരത്തേക്ക്

തെഹ്റാന്‍: ഒമാൻ ഉൾക്കടലിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെ കരുത്തുറ്റ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ്സിൻ്റെ വൻ ആക്രമണം. ബാലിസ്റ്റിക് മിസൈലുകളും അത്യാധുനിക ഡ്രോണുകളും ഉപയോഗിച്ചാണ് ഇറാൻ കപ്പലിനെ ലക്ഷ്യം വെച്ചത്. ആക്രമണത്തെ തുടർന്ന് വിമാനവാഹിനിക്കപ്പൽ മേഖലയിൽനിന്ന് പിൻവാങ്ങിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിൽ ചരക്കുഗതാഗതത്തിന് സംരക്ഷണമൊരുക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായി ആണ് ഇറാൻ തീരത്തേക്ക് കപ്പൽ പ്രവേശിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിമാനവാഹിനിക്കപ്പലിനെ തകർക്കാൻ ലക്ഷ്യമിട്ട് നാല് ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ റെവല്യൂഷണറി [&Read More

World

ഇറാൻ ആക്രമണം: 100 മണിക്കൂർ കൊണ്ട് അമേരിക്കയ്ക്ക് പൊട്ടിയത് 3,70,00,00,000 ഡോളർ!

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നീക്കത്തിന്റെ ആദ്യ 100 മണിക്കൂറിനുള്ളിൽ അമേരിക്കയ്ക്ക് ഏകദേശം 3.7 ബില്യൺ ഡോളർ ചെലവായതായി റിപ്പോർട്ട്. വാഷിങ്ടൺ ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് (Read More

World

പശ്ചിമേഷ്യയിലെ യുഎസ് മിസൈൽ റഡാറുകൾ തകർത്ത് ഇറാൻ- സിഎൻഎൻ റിപ്പോർട്ട്‌

ദുബൈ/അമ്മാൻ: പശ്ചിമേഷ്യയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ ജോർദാനിലെയും യുഎഇയിലെയും പ്രധാന മിസൈൽ പ്രതിരോധ റഡാറുകൾക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. സിഎൻഎൻ വിശകലനം ചെയ്ത പുതിയ ഉപഗ്രഹ ചിത്രങ്ങളാണ് യുഎസ് നിർമിത പ്രതിരോധ ശൃംഖലയുടെ തകർച്ച സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മേഖലയിലെ വ്യോമ പ്രതിരോധ ശേഷി ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതെന്നാണ് സൂചന. ജോർദാനിലെ ‘താഡ്’ റഡാർ തകർന്നു ജോർദാനിലെ മുവാഫാഖ് സാൾട്ടി വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന അത്യാധുനിക ‘താഡ്’ മിസൈൽ പ്രതിരോധ [&Read More

Main story

‘ഞങ്ങൾ അവർക്കായി കാത്തിരിക്കുകയാണ്’; അമേരിക്കൻ കരസേനയ്ക്ക് വൻ ദുരന്തം നേരിടേണ്ടി വരുമെന്ന് ഇറാൻ

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. ഇറാനു നേരെ അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ അത് അവർക്ക് വലിയ ദുരന്തമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കൻ അധിനിവേശമുണ്ടായാൽ നേരിടാൻ ഇറാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം എൻ‌ബി‌സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യുഎസ് ആക്രമണത്തെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, “ഇല്ല, ഞങ്ങൾ അവർക്കായി കാത്തിരിക്കുകയാണ്” എന്ന മറുപടിയാണ് അരാഗ്ചി നൽകിയത്. യുദ്ധം ആഗ്രഹിക്കുന്നതുകൊണ്ടല്ല ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നതെന്നും, എന്നാൽ ഏത് [&Read More

Main story

റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് യുഎസിന്റെ പ്രത്യേക അനുമതി; 30 ദിവസത്തെ ഇളവ്

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ, ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങുന്നതിന് 30 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിച്ച് അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഇന്നാണ് പ്രഖ്യാപനം നടത്തിയത്. ഇറാൻRead More