03/06/2026
[fontresizer_tawhidurrahmandear_widget]

Tags :Jai Shri Ram slogan

Main story

പശ്ചിമ ബംഗാളിൽ പള്ളിക്ക് നേരെ വർഗീയ പ്രകോപനം; കവാടത്തിൽ ‘ജയ് ശ്രീറാം’ മുദ്രാവാക്യവും താമരയും

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിലുള്ള ധുലസിംല ഗ്രാമത്തിൽ പള്ളിക്ക് നേരെ പ്രകോപനപരമായ അതിക്രമം നടന്നതായി റിപ്പോർട്ട്. ഉലുബേരിയ പട്ടണത്തിലെ മധ്യപാര പള്ളിയുടെ കവാടത്തിന് സമീപമാണ് കാവി നിറത്തിൽ ‘ജയ് ശ്രീറാം’ എന്ന മുദ്രാവാക്യവും താമര ചിഹ്നവും വരച്ച നിലയിൽ കണ്ടെത്തിയത്. മെയ് 17 ന് രാവിലെ നമസ്കാരത്തിനെത്തിയ വിശ്വാസികളാണ് സംഭവം ആദ്യം കണ്ടത്. മുസ്‌ലിം സമുദായത്തെ ലക്ഷ്യം വച്ചുള്ള മനഃപൂർവമായ പ്രകോപനമാണിതെന്ന് പ്രദേശവാസികൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് കടുത്ത സാമുദായിക ആശങ്കയും പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്. മതപരമായ [&Read More