27/10/2026
[fontresizer_tawhidurrahmandear_widget]

Tags :Jan Shatabdi Express

India

‘ട്രെയിൻ യാത്രയ്ക്കിടെ പാൻട്രി കാറിലേക്ക് പോയി’; പ്രശാന്ത് കിഷോറിന്റെ സഹപ്രവർത്തകൻ വനത്തിൽ മരിച്ച

റാഞ്ചി: പ്രശാന്ത് കിഷോർ എംഎൽഎയുടെ നേതൃത്വത്തിലുള്ള ജൻ സുരാജ് പാർട്ടിയുടെ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ മാനേജർ ദേവ്‌പാലിക് ഗുപ്‌ത(31)യെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. റാഞ്ചിയിൽ നിന്ന് പട്‌നയിലേക്കുള്ള ജനശതാബ്‌ദി എക്‌സ്പ്രസ് ട്രെയിൻ യാത്രയ്ക്കിടെ ഇന്നലെയാണ് സംഭവം. യാത്ര ആരംഭിച്ച് മിനിറ്റുകൾക്കകം, പാൻട്രി കാറിലേക്ക് പോവുകയാണെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗൗതം കുമാറിനോട് പറഞ്ഞ ശേഷമാണ് ദേവ്‌പാലിക് സീറ്റിൽ നിന്ന് മാറിയത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും തിരികെയെത്താതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് റെയിൽവേ അധികൃതരും [&Read More