06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Jasprit Bumrah

Entertainment

ബുമ്രയെ ‘ഫുട്ബോളർ’ എന്ന് വിളിച്ച് രാം ചരൺ; ട്രോളുകൾക്ക് പിന്നാലെ ക്ഷമാപണവുമായി താരം

ഹൈദരാബാദ്: തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെ ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെ ഫുട്ബോൾ താരം എന്ന് മാറിവിശേഷിപ്പിച്ച തെലുങ്ക് സൂപ്പർതാരം രാം ചരണിന് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം. അബദ്ധം വലിയ ചർച്ചയായതോടെ, ക്രിക്കറ്റ് താരത്തോട് ആത്മാർഥമായി ക്ഷമ ചോദിച്ചുകൊണ്ട് രാം ചരൺ തന്നെ രംഗത്തെത്തിയിട്ടുണ്ട്. രാം ചരൺ നായകനാകുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’യുടെ ഭോപ്പാലിൽ നടന്ന പ്രീRead More

Main story

മല്ലു പവർ…! കിവീസിനെ തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 ലോക കിരീടം

അഹമ്മദാബാദ്: ആവേശകരമായ ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും ലോകകിരീടം ചൂടി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ സർവാധിപത്യം പുലർത്തിയാണ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകിരീടം സ്വന്തമാക്കിയത്. 96 റൺസിനാണ് ഇന്ത്യ മൂന്നാം ടി20 ലോക കിരീടം പിടിച്ചെടുത്തത്. തുടർച്ചയായ മൂന്നാം നോക്കൗട്ട് പോരാട്ടത്തിലും കിടിലൻ ഫിഫ്റ്റിയുമായി മലയാളി താരം സഞ്ജു സാംസൺ(89) ഇന്ത്യൻ വിജയത്തിന് അടിത്തറ നൽകി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ [&Read More