കൊച്ചി: കൊച്ചി മാർക്കറ്റിലെ ജൂത സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തിൽ കേന്ദ്ര ഏജൻസികളും പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസിൽ പ്രതിയായ എബിൻ പോളിനെ എൻ.ഐ.എ സംഘം ചോദ്യം ചെയ്തു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് തീവ്രവാദ ബന്ധം സംശയിക്കുന്ന ചില തെളിവുകൾ പൊലീസിന് ലഭിച്ചതായാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചയോടെയാണ് കൊച്ചി കടവുംഭാഗം ജൂത സിനഗോഗിന് മുൻവശത്തുള്ള ബ്ലോസം നഴ്സറിയിൽ പെട്രോൾ ഒഴിച്ച് തീയിട്ട സംഭവം ഉണ്ടായത്. കേസിൽ പ്രതിയായ പുത്തൻകുരിശ് സ്വദേശിയായ എബിൻ പോളിനെ എറണാകുളം സെൻട്രൽ [&Read More