27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Jiji Joseph

Main story

‘ജിജി തോംസൺ ന്യൂനപക്ഷ മോർച്ചയുടെ പരിപാടിക്കെത്തി മോദിയെ പുകഴ്ത്തി; പിന്നാലെ പദവിയും കിട്ടി’:

തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാർത്ഥിയാകാൻ ഗ്യാനേഷ് കുമാർ ക്ഷണിച്ചെന്ന മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തൽ ശരിവെച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. ന്യൂനപക്ഷ മോർച്ചയുടെ പരിപാടിയിലേക്ക് ജിജി തോംസണെ ക്ഷണിച്ചിരുന്നെന്നും മുതിർന്ന ബി.ജെ.പി നേതാവ് പറഞ്ഞതുപ്രകാരമാണ് ക്ഷണിച്ചതെന്നും ജിജി ജോസഫ് വെളിപ്പെടുത്തി. അദ്ദേഹം താല്പര്യത്തോടെ പരിപാടിയിലെത്തി നരേന്ദ്ര മോദിയെക്കുറിച്ചും കേന്ദ്രസർക്കാരിന്റെ നടപടികളെക്കുറിച്ചും വാനോളം പുകഴ്ത്തി സംസാരിച്ചെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ബി.ജെ.പി യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ ജിജി തോംസണിന് കേന്ദ്ര ഗവൺമെന്റിന് [&Read More