05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kaipamangalam crash

Main story

കോളജിലറിയാതെ പോയ യാത്ര; പ്രിയപ്പെട്ടവരിലേക്ക് തിരിച്ചെത്തിയത് ജീവനറ്റ ശരീരങ്ങൾ, നെഞ്ചുതകർന്ന് നാട്

തൃശൂർ: തൃശൂർ കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ദേശീയപാത അതോറിറ്റിയുടെ കടുത്ത അനാസ്ഥയെന്ന് നാട്ടുകാർ. രാത്രി പതിനൊന്നേ മുക്കാലോടെ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിലേക്ക് കാർ ഇടിച്ചുകയറിയാണ് അതിദാരുണമായ ദുരന്തമുണ്ടായത്. തമിഴ്‌നാട് ഡിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളും ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. സൈൻ ബോർഡ് പോലും വയ്ക്കാതെയാണ് ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ‘ടേക്ക് ഡൈവേർഷൻ’ എന്ന സൈൻ ബോർഡ് അപകടത്തിനു ശേഷമാണ് [&Read More

Main story

ചിരിച്ചുകൊണ്ട് യാത്ര തിരിച്ചവർ ഇനിയില്ല; തൃശൂർ അപകടത്തിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്ത്

തൃശൂർ: തൃശൂർ കയ്‌പമംഗലത്ത് ചരക്കുലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു തമിഴ്‌നാട് സ്വദേശികൾ മരിച്ച സംഭവത്തിന് തൊട്ടുമുൻപ് പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. സന്തോഷത്തോടെ യാത്ര തിരിക്കുന്ന വിദ്യാർത്ഥികളുടെ അവസാന ദൃശ്യങ്ങൾ കരളലിയിപ്പിക്കുന്നതാണ്. ഡിണ്ടിഗൽ Read More