10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Kanichukulangara SNDP

Kerala

എസ്എൻഡിപി മുൻ ഓഫീസ് സെക്രട്ടറി കെ.കെ മഹേഷൻ്റെ മരണം; ആറ് വർഷമായിട്ടും എങ്ങുമെത്താതെ

കൊച്ചി: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര ഓഫീസ് സെക്രട്ടറി കെ.കെ മഹേഷന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ആറ് വർഷം തികയുമ്പോഴും എങ്ങുമെത്തിയില്ലെന്ന് പരാതി. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, മാനേജർ കെ.എൽ അശോകൻ എന്നിവരടക്കം പ്രതികളായ കേസാണിത്. കോടതി ഉത്തരവിലൂടെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും അന്വേഷണത്തിൽ പുരോഗതിയൊന്നുമില്ല. 2020 ജൂൺ 24Read More