10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Kannur Dental College Student Death

Main story

‘ഡോ. റാമിന് മുസ്‌ലിം കുട്ടികളോട് ശത്രുത; നോമ്പെടുക്കുന്ന കുട്ടികളെ വെള്ളം കുടിപ്പിക്കും’-ആരോപണവുമായി നിതിന്റെ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെതിരെ അതീവ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി സഹോദരിയും സഹപാഠികളും. റാം ഒരു ഗുണ്ടയെപ്പോലെയാണ് പെരുമാറുന്നതെന്നും മുസ്ലിം വിദ്യാർത്ഥികളോട് അയാൾക്ക് പ്രത്യേക ശത്രുതയുണ്ടെന്നും നിതിൻ രാജിന്റെ സഹോദരി നികിത ചാനൽ ചർച്ചയിൽ ആരോപിച്ചു. റമദാൻ മാസത്തിൽ നോമ്പെടുക്കുന്ന കുട്ടികളെ നിർബന്ധിച്ച് വെള്ളം കുടിപ്പിക്കുന്നത് ഡോക്ടറുടെ വിനോദമാണെന്ന് നികിത പറഞ്ഞു. മറ്റ് കുട്ടികളെക്കൊണ്ട് ഇവർക്ക് വെള്ളം കൊടുപ്പിക്കുകയും നോമ്പ് മുറിക്കാൻ പ്രേരിപ്പിക്കുകയും [&Read More