09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kapil Sibal

India

‘വിദേശത്ത് ബുദ്ധിപരമായ വാക്കുകൾ, സ്വന്തം നാട്ടിൽ മൗനം; വാക്കുകളല്ല പ്രവർത്തികളാണ് സംസാരിക്കേണ്ടത്’: മോഹൻ

ന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ ന്യൂയോർക്ക് പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. വിദേശത്ത് ചെന്ന് ബുദ്ധിപൂർവമായ വാക്കുകൾ പറയുന്നവർ സ്വന്തം നാട്ടിലെ വിഷയങ്ങളിൽ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വാക്കുകൾക്കും വാഗ്ദാനങ്ങൾക്കുമല്ല, പ്രവർത്തികൾക്കാണ് പ്രാധാന്യമെന്നും അദ്ദേഹം എക്സിലൂടെ പ്രതികരിച്ചു. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ സംഘടിപ്പിച്ച ‘യൂണിവേഴ്സൽ വൺനസ് സെലിബ്രേഷൻ’ പരിപാടിയിലാണ് മോഹൻ ഭഗവത് സംസാരിച്ചത്. ‘നാനാത്വത്തിൽ ഏകത്വം ഭാരതത്തിന്റെ ഡിഎൻഎയിലുണ്ട്’ എന്നും വൈവിധ്യങ്ങളെ ആഘോഷിക്കുകയും സംരക്ഷിക്കുകയും വേണമെന്നും ഭഗവത് പ്രസംഗത്തിൽ [&Read More

Main story

‘മോദിയും വാജ്‌പേയിയും വന്ദേമാതരം പൂർണമായി ആലപിച്ചിട്ടുണ്ടോ? അവരും ദേശവിരുദ്ധരാണോ’; അമിത് ഷായ്ക്ക് മറുപടിയുമായി

ന്യൂഡൽഹി: പാർട്ടി യോഗങ്ങളിൽ ദേശീയഗാനമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ ‘ദേശവിരുദ്ധം’ എന്ന് വിമർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ കപിൽ സിബൽ എം.പി. 1950 മുതൽ ബി.ജെ.പി നടത്തുന്ന ഔദ്യോഗികവും സ്വകാര്യവുമായ പരിപാടികളിൽ ഗാനം പൂർണ്ണമായി പാടാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിൽ നരേന്ദ്ര മോദിയോ, പ്രധാനമന്ത്രിയായിരുന്ന സമയത്ത് അടൽ ബിഹാരി വാജ്‌പേയിയോ ഇത് പൂർണ്ണമായി ആലപിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് സിബൽ [&Read More

India

വിദ്യാർത്ഥികൾക്ക് എതിരെയുള്ള കേസിൽ സിജെപിയുടെ നിയമസഹായം; 1 കോടി നൽകുമെന്ന് കപിൽ സിബൽ

പ്രതിഷേധത്തിൽ പങ്കെടുത്ത് പോലീസിന്റെയും ഭരണകൂടത്തിന്റെയും നിയമനടപടികൾ നേരിടുന്ന വിദ്യാർഥികൾക്ക് സഹായവുമായി കോക്ക്‌റോച്ച് ജനതാ പാർട്ടി Read More

India

‘ഓപറേഷൻ താമര’ക്ക് മൂക്കുകയറിടാൻ സുപ്രീം കോടതിയിൽ നിയമയുദ്ധവുമായി കപിൽ സിബൽ | Kapil

ന്യൂഡൽഹി: എംപിമാരെയും എംഎൽഎമാരെയും മറുകണ്ടം ചാടിച്ച് പാർട്ടി പിളർത്തുന്ന ‘ഓപറേഷൻ താമര’ നീക്കങ്ങൾക്കെതിരെ വമ്പൻ നീക്കവുമായി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ(Read More