Tags :Karnataka government
ബംഗളൂരു: കർണാടകയിലെ കോഗിലു ലേഔട്ടിൽ വീടുകൾ ഇടിച്ചുനിരത്തിയതിനെത്തുടർന്ന് തെരുവിലായ പാവപ്പെട്ട കുടുംബങ്ങൾക്ക് ഒടുവിൽ നീതി. ആഴ്ചകളോളം ദേശീയപാതയോരത്ത് നരകയാതന അനുഭവിച്ച നൂറോളം കുടുംബങ്ങൾക്ക് യുഗാദിRead More
ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിക്കാൻ പോകുന്ന സുപ്രധാന നീക്കവുമായി സിദ്ധരാമയ്യ സർക്കാർ. 2022Read More
ബംഗളൂരു: ബെലഗാവിയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്ന രീതിയില്‍ പ്രകോപനപരമായ ആംഗ്യം കാണിച്ച സംഭവത്തില്‍ കടുത്ത നടപടിയുമായി കര്‍ണാടക. മഹാരാഷ്ട്രയില്‍നിന്നുള്ള ഹിന്ദുത്വ നേതാവ് ഹര്‍ഷിത താക്കൂര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബെലഗാവി നഗരപ്രാന്തത്തിലുള്ള പീറന്‍വാടിയിലെ സയ്യിദ് അന്‍സാരി ദര്‍ഗയ്ക്ക് മുന്നില്‍ വെച്ചാണ് വിവാദമായ സംഭവം അരങ്ങേറിയത്. മതവികാരം വ്രണപ്പെടുത്തിയതിനും വര്‍ഗീയ സംഘര്‍ഷത്തിന് പ്രേരിപ്പിച്ചതിനും ബെലഗാവി റൂറല്‍ പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം മച്ചെ ഗ്രാമത്തില്‍ നടന്ന ‘അഖണ്ഡ ഹിന്ദു സമ്മേളന’ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. [&Read More
ബംഗളൂരു: സംഘ്പരിവാര്‍ സംഘടനകള്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും കര്‍ണാടക ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ത്താല്‍ ആര്‍.എസ്.എസ് , ബജ്‌റങ്ള്‍ തുടങ്ങിയ സംഘടനകളെ നിരോധിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘കര്‍ണാടകയില്‍ സമാധാനം ലംഘിക്കപ്പെട്ടാല്‍ ബജ്‌റങ്ദളിനും ആര്‍.എസ്.എസിനും നിരോധനം ഏര്‍പ്പെടുത്തും. അതിന് സര്‍ക്കാര്‍ മടിക്കില്ല’Read More
ബംഗളൂരു: കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും തടയുന്നതിനായി വിഭാവനം ചെയ്ത സുപ്രധാന ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷമായ ബിജെപിയുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ അവതരിപ്പിച്ച ‘കര്‍ണാടക വിദ്വേഷ പ്രസംഗRead More