തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. നേരിട്ട് രാജ്ഭവനിലെത്താതെ ദൂതൻ മുഖേനെ ഗവർണർക്ക് കത്ത് കൈമാറുകയായിരുന്നു. രാജി സ്വീകരിച്ചതായി രാജ്ഭവൻ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. പത്തു വർഷം നീണ്ടുനിന്ന എൽ.ഡി.എഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് പിണറായി വിജയൻ പടിയിറങ്ങുന്നത്. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെയുള്ള നടപടിക്രമങ്ങളുടെ ഭാഗമായി കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ പിണറായി വിജയനോട് ആവശ്യപ്പെട്ടു. രാജിക്കത്ത് സ്വീകരിച്ച ഗവർണർ, പുതിയ മന്ത്രിസഭ നിലവിൽ വരുന്നത് വരെ [&Read More
Tags :Kerala Assembly Election Results
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ 2026Read More
Kerala
കേരളത്തിന്റെ ഉയർത്തെഴുന്നേൽപ്പിനായി യുഡിഎഫ് വരുന്നു; ഉജ്ജ്വല വിജയത്തിന് നന്ദി പറഞ്ഞ് സാദിഖലി ശിഹാബ്
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ വോട്ടർമാർക്കും പ്രവർത്തകർക്കും നന്ദി അറിയിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾRead More