31/07/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala Assembly Election updates

Kerala

കേരളം യുഡിഎഫ് തൂക്കും; ഭരണമാറ്റം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ യുഡിഎഫിന്റെ മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. പ്രമുഖ സർവേ ഏജൻസികളെല്ലാം തന്നെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രവചിക്കുമ്പോൾ, എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഐക്യ ജനാധിപത്യ മുന്നണിക്ക് 78 മുതൽ 90 വരെ സീറ്റ് ലഭിക്കുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്ന ഏജൻസികളുമുണ്ട്. ആക്‌സിസ് മൈ ഇന്ത്യ: യുഡിഎഫിന് വൻ മുന്നേറ്റംഏറ്റവും ശ്രദ്ധേയമായ പ്രവചനം നടത്തിയത് ആക്‌സിസ് – [&Read More

Kerala

‘തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന ആത്മവിശ്വാസം വോട്ടെടുപ്പിന് ശേഷം വർധിച്ചു’: പേരാമ്പ്രയിൽ ഇത്തവണ വിജയം ഉറപ്പെന്ന്

പേരാമ്പ്ര നിയുക്ത മണ്ഡലത്തിലെ വോട്ടെടുപ്പിന് പിന്നാലെ വലിയ ആത്മവിശ്വാസ പ്രകടനവുമായി മുന്നണികൾ രംഗത്ത്. പതിറ്റാണ്ടുകളായുള്ള മണ്ഡലത്തിലെ രാഷ്ട്രീയ ചരിത്രം ഇത്തവണ തിരുത്തിക്കുറിക്കുമെന്നും പേരാമ്പ്രയിൽ യുഡിഎഫ് വിജയം ഉറപ്പാണെന്നും സ്ഥാനാർത്ഥി ഫാത്തിമ തഹിലിയ പറഞ്ഞുRead More