തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ പിന്തുണയോടെ ലഹരിമാഫിയക്കെതിരെ കേരള പോലീസ് നടത്തുന്ന ‘ഓപറേഷൻ തൂഫാൻ’ ശക്തമാക്കുന്നു. കേന്ദ്ര ഏജൻസി പ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയ ചർച്ചയിലാണ് തീരുമാനം. പദ്ധതി തുടങ്ങി 15 ദിവസം പിന്നിടുമ്പോൾ 10 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടിയതായി ആഭ്യന്തരമന്ത്രി അറിയിച്ചു. ഇതുവരെ 2575 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2778 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 1.58 കിലോഗ്രാം എംഡിഎംഎയും 146.45 കിലോഗ്രാം കഞ്ചാവുമടക്കമാണ് പിടിച്ചെടുത്തത്. കൂടുതൽ ശാസ്ത്രീയമായ രീതികളോടെ [&Read More
Tags :Kerala drug bust
തൃശ്ശൂർ: പോലീസിനെ വെട്ടിച്ച് ആംബുലൻസിൽ ബീക്കൻ ലൈറ്റിട്ട് എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിലായി. വെട്ടിക്കൽ സ്വദേശി ഫെയ്ത്‌ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരെയാണ് 280 ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ സിറ്റി പോലീസ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന ലഹരിമരുന്ന് തൃശ്ശൂരിൽ വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ നീക്കം. രഹസ്യവിവരത്തെ തുടർന്ന് തൃശ്ശൂർRead More