28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala MVD

Main story

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ വാഹനത്തിന് പിഴ ചുമത്തി; എംവിഡി ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനെത്തിയ വാഹനത്തിന് പിഴ ഈടാക്കിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. അടൂർ എം.വി.ഡി സ്ക്വാഡിലെ ഉദ്യോഗസ്ഥനായ ലൈജുവിനെതിരെയാണ് നടപടി. ജീപ്പിന് മുന്നിൽ ആഡംബര ലൈറ്റുകൾ ഘടിപ്പിച്ചുവെന്നാരോപിച്ചാണ് 5,200 രൂപ പിഴ ചുമത്തിയത്. മെഴുവേലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പിഴ ശിക്ഷ നൽകിയത്. വെള്ളപ്പൊക്ക ദുരിതത്തിൽപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായാണ് ഈ ഓഫ് റോഡ് വാഹനം ആറന്മുളയിലെത്തിച്ചത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് [&Read More

Kerala

കാട്ടാന ശല്യം ഭയന്ന് രണ്ട് ലൈറ്റ് കൂടുതൽ വെച്ചു; മോഡിഫിക്കേഷൻ നടത്തിയെന്ന് കാട്ടി

രൂപമാറ്റം വരുത്തിയെന്നാരോപിച്ച് കാലടി പ്ലാന്റേഷൻ കോർപ്പറേഷന്റെ ആംബുലൻസിന് മോട്ടോർ വാഹന വകുപ്പിന്റെ (എംവിഡി) പിഴRead More

Kerala

ഹൈറേഞ്ചിലേക്ക് ട്രിപ്പിന് പോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; മോട്ടോർ വാഹന വകുപ്പ് നൽകുന്നു

തൊടുപുഴ: വാൽപാറയിലുണ്ടായ ദാരുണമായ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ, ഹൈറേഞ്ച് പാതകളിലൂടെ യാത്ര ചെയ്യുന്നവർക്ക് കർശന സുരക്ഷാ നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. അവധിക്കാലമായതോടെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് അപകടസാധ്യത മുന്നിൽ കണ്ടാണ് മോട്ടോർ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്. നിരന്ന പ്രദേശങ്ങളിൽ വാഹനമോടിച്ച് ശീലിച്ചവർ അതേ ശൈലി മലമ്പാതകളിലും പിന്തുടരുന്നതാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണമാകുന്നത്. ഹൈറേഞ്ച് യാത്ര സുരക്ഷിതമാക്കാൻ ഡ്രൈവർമാർ താഴെപ്പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു: കയറ്റത്തിലും ഇറക്കത്തിലും ശരിയായ ഗിയറുകൾ [&Read More