21/10/2026
[fontresizer_tawhidurrahmandear_widget]

Tags :Kidney Care

Health

ലക്ഷണങ്ങളില്ലാതെ നിങ്ങളെ തേടിയെത്തുന്ന വൃക്കരോഗം; സുരക്ഷിതരായിരിക്കാൻ ഈ 3 ടെസ്റ്റുകൾ ചെയ്യൂ

പ്രാരംഭ ഘട്ടത്തിൽ വലിയ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ വരാവുന്ന ഒന്നാണ് വൃക്കരോഗങ്ങൾ. അതിനാൽ ഒരാൾ പുറമെ പൂർണ ആരോഗ്യവാനായി കാണപ്പെടുന്നു എന്നതിനർത്ഥം അവരുടെ വൃക്കകൾ കൃത്യമായി പ്രവർത്തിക്കുന്നു എന്നല്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രോഗം ഗുരുതരമാകുന്നതിന് മുൻപ് തന്നെ ലളിതമായ ചില പരിശോധനകളിലൂടെ ഇത് കണ്ടെത്താനാകുമെന്ന് താനെ കിംസ് ഹോസ്പിറ്റലിലെ നെഫ്രോളജി &Read More