നെടുമ്പാശ്ശേരി അത്താണിയിൽ വിമാനം താഴ്ന്നു പറന്ന് വീടിന്റെ മേൽക്കൂരക്ക് കേടുപാടുകൾ സംഭവിച്ചു.Read More
Tags :Kochi airport
കൊച്ചി: ജിദ്ദയിൽനിന്ന് കരിപ്പൂരിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ രണ്ട് ടയറുകൾ പൊട്ടിത്തെറിച്ചു. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണ്. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. അതേസമയം, ജിദ്ദയില്‍നിന്ന് വിമാനം ടേക്ക്ഓഫ് ചെയ്യുമ്പോള്‍ തന്നെ ടയര്‍ പൊട്ടിയതായും സൂചനയുണ്ട്. വലിയ ശബ്ദം കേട്ടതായും ഉള്ളില്‍ കുലുക്കം അനുഭവപ്പെട്ടതായും യാത്രക്കാരും വെളിപ്പെടുത്തുന്നു. ടേക്ക് ഓഫിനിടെ വൻ ശബ്ദം; ഭീതിയോടെ യാത്രക്കാർ ഇന്ന് പുലർച്ചെ 1.15Read More