22/04/2026
[fontresizer_tawhidurrahmandear_widget]

Tags :Kolkata Threat

India

‘ഇത്തവണ പാകിസ്ഥാൻ എത്ര കഷ്ണങ്ങളാകുമെന്ന് ദൈവത്തിനറിയാം’; ഖ്വാജ ആസിഫിന് രാജ്‌നാഥ് സിങ്ങിന്റെ കടുത്ത

ന്യൂഡൽഹി: ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയുടെ ഭാഗത്തുനിന്ന് നീക്കങ്ങളുണ്ടായാൽ കൊൽക്കത്തയെ ലക്ഷ്യമിടുമെന്ന പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിലെ ബാരക്പൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് രാജ്‌നാഥ് സിങ് പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. 1971Read More