കോഴിക്കോട്: സംസ്ഥാനത്ത് നിപ രോഗബാധയുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കോഴിക്കോട്ട് നടന്ന അടിയന്തര അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗബാധയുമായി ബന്ധപ്പെട്ട് നടത്തിയ 30 പരിശോധനകളിൽ 29 ഫലങ്ങളും നെഗറ്റീവാണെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചിട്ടുണ്ട്. നിപ സ്ഥിരീകരിച്ച രോഗിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. രോഗിക്കുള്ള ആദ്യ ഡോസ് മരുന്ന് ഈ മാസം 12Read More