‘മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ല’ അലോഷ്യസിനെതിരെ വിമർശനവുമായി കെ.എസ്.യു ജില്ലാ പ്രസിഡൻ്റ്
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ എറണാകുളം ജില്ലാ പ്രസിഡന്റ് കൃഷ്ണലാലും സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലിയും പരസ്യമായി രംഗത്തെത്തി. മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് കൃഷ്ണലാൽ വ്യക്തമാക്കി. ഏതെങ്കിലും നേതാക്കളുടെ പ്രീതി പിടിച്ചുപറ്റാൻ ഫേസ്ബുക്കിൽ എഴുതിയാൽ കേരള മുഖ്യമന്ത്രിയും സർക്കാരും വീഴില്ലെന്നും അദ്ദേഹം കുറിച്ചു. ചിലർ പ്രസ്ഥാനത്തെ സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയാണെന്ന് മുബാസ് ഓടക്കലി വിമർശിച്ചു. പ്ലീഡർ [&Read More