28/09/2026
[fontresizer_tawhidurrahmandear_widget]

Tags :KSRTC bus accident

India

കെഎസ്ആർടിസി അപകടത്തിന് കാരണം മുട്ടയേറ്? ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിൽ ദുരൂഹത; അന്വേഷണം

ബെംഗളൂരു: ബിഡതിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അജ്ഞാതരുടെ മുട്ടയേറിനെ തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണോ അപകടത്തിന് കാരണമായതെന്ന സംശയത്തിൽ വിപുലമായ അന്വേഷണത്തിന് ഗതാഗത മന്ത്രി നിർദേശം നൽകി. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് കെഎസ്ആർടിസിയുടെ പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. എന്നാൽ, ഡ്രൈവർക്ക് കൃത്യമായ വിശ്രമം ലഭിച്ചിരുന്നതായും കണ്ടെത്തലുണ്ട്. ഇതിനിടെ, അപകടം നടന്ന പ്രദേശത്തിന് സമീപത്തു വെച്ച് ഇന്നലെ രാത്രി കേരളത്തിൽ നിന്നെത്തിയ മറ്റൊരു കെഎസ്ആർടിസി ബസിന് നേരെയും മുട്ടയേറുണ്ടായത് ദുരൂഹത വർധിപ്പിച്ചു. ആദ്യ [&Read More

Main story

ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20

ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ രണ്ട് പേർ ജീവനറ്റതായി റിപ്പോർട്ട്. കർണാടക ബിഡദിക്ക് സമീപം വച്ചാണ് അപകടമുണ്ടായത്. ബസിന്റെ ഡ്രൈവറായ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്ടറായ ചേവായൂർ സ്വദേശി അരുൺ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ 20 യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. മൈസൂർ – ബെംഗളൂരു എക്സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിക്കവെ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. കനത്ത മഴയുള്ള സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ [&Read More

Kerala

നെല്ലിയാമ്പതി ചുരത്തിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക്

നെല്ലിയാമ്പതി: പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 9.30Read More