18/04/2026
[fontresizer_tawhidurrahmandear_widget]

Tags :KSRTC Business Class

Kerala

വന്ദേഭാരത് മോഡൽ ബിസിനസ് ക്ലാസ് ബസുകളുമായി കെഎസ്ആർടിസി; സർവീസുകൾ അടുത്തയാഴ്ച മുതൽ

തിരുവനന്തപുരം: വന്ദേഭാരതിന് സമാനമായ അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസുകള്‍ അടുത്തയാഴ്ച മുതല്‍ നിരത്തിലിറങ്ങുന്നു. ശുചിമുറി, കഫെറ്റീരിയ, പാന്‍ട്രി തുടങ്ങിയ സംവിധാനങ്ങളുള്ള രണ്ട് ആഡംബര ബസുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന ഈ ബസുകളില്‍ യാത്രക്കാരെ സഹായിക്കാന്‍ എയര്‍ഹോസ്റ്റസ് മാതൃകയില്‍ ‘ബസ് ഹോസ്റ്റസ്’മാരുടെ സേവനവും ലഭ്യമാകും. തിരുവനന്തപുരം – എറണാകുളം റൂട്ടിലാണ് പ്രധാനമായും സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. പുലര്‍ച്ചെ 5.15Read More