03/09/2026
[fontresizer_tawhidurrahmandear_widget]

Tags :Latest

India

ആർബിഐയുടെ പുതിയ പരീക്ഷണം; എന്തുകൊണ്ട് പ്ലാസ്റ്റിക് നോട്ടുകൾ?

ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ പത്തിന്റെയും ഇരുപതിന്റെയും നോട്ടുകൾ പ്ലാസ്റ്റിക് നോട്ടുകളാക്കാൻ പോവുകയാണ്. Read More

India

‘സമരം കഴിഞ്ഞതോടെ ഒരുപാട് ആലോചനകൾ വരുന്നുണ്ട്’ അഭിജീത് ദിപ്‌കെയ്ക്ക് ഇനി കല്യാണമെന്ന് കുടുംബം

വിദ്യാർത്ഥി പ്രക്ഷോഭം അവസാനിച്ചതോടെ സിജെപി സ്ഥാപകനായ തന്റെ മകന്റെ വിവാഹം നടത്താനുള്ള തയാറെടുപ്പിലാണ് അഭിജീത് ദിപ്‌കെയുടെ മാതാവ്.Read More

India

‘പ്രതിഷേധക്കാരെ പേടിപ്പിക്കാനുള്ള മാർഗമല്ല ലാത്തിച്ചാർജ്’; മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ സിദ്ധാർത്ഥ് ലൂത്ര

ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, ലാത്തിച്ചാർജ് സമരക്കാരെ പേടിപ്പിക്കാനുള്ള മാർഗമല്ലെന്ന് വ്യക്തമാക്കി മുൻ സോളിസിറ്റർ ജനറൽ സിദ്ധാർത്ഥ് ലൂത്ര.Read More

Kerala

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന് ബിജെപി നേതാവിന്റെ പരാതി; ജാന്മണിക്കെതിരെ കേസെടുത്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു.Read More

India

വിദ്യാർത്ഥികൾക്ക് എതിരെയുള്ള കേസിൽ സിജെപിയുടെ നിയമസഹായം; 1 കോടി നൽകുമെന്ന് കപിൽ സിബൽ

പ്രതിഷേധത്തിൽ പങ്കെടുത്ത് പോലീസിന്റെയും ഭരണകൂടത്തിന്റെയും നിയമനടപടികൾ നേരിടുന്ന വിദ്യാർഥികൾക്ക് സഹായവുമായി കോക്ക്‌റോച്ച് ജനതാ പാർട്ടി Read More

Kerala

പ്രിയദർശിനിയിൽ തിക്കും തിരക്കും; ഓടുന്ന ബസിൽ നിന്ന് വിദ്യാർത്ഥിനി പുറത്തേക്ക് തെറിച്ചുവീണു

കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്.Read More

India

‘പോലീസ് വിദ്യാർത്ഥികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണം’; വീണ്ടും ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകി

നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് സമരം നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ പോലീസിന്റെ ഭാഗത്തുനിന്നും മറ്റ് സംഘടനകളിൽ നിന്നും തുടർച്ചയായി ഉപദ്രവങ്ങളും അറസ്റ്റ് നടപടികളും ഉണ്ടാകുന്നതിൽ ശക്തമായ മുന്നറിയിപ്പുമായി കോക്രോച്ച് ജനതാ പാർട്ടിRead More