05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Latest

India

‘ആശുപത്രി മാറ്റം വൈകിക്കുന്നു, മരിച്ചാൽ നിങ്ങളായിരിക്കും ഉത്തരവാദി’; പോലീസുകാരുമായും ജീവനക്കാരുമായും തർക്കിച്ച് വാങ്ചുക്

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഗുഡ്കാവിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ വെകിച്ചുവെന്നും തന്നെ മണിക്കൂറുകളോളം സഫ്ദർജംഗ് ആശുപത്രിയിൽ തടഞ്ഞുവെച്ചുവെന്നും സോനം വാങ്ചുക്ക്.Read More

Kerala

മന്ത്രിയാക്കാമെന്ന് വ്യാജ ഓഫർ; ആദ്യം പിടിച്ചത് ഫോൺ മോഷ്ടിച്ച കള്ളനെ, പിന്നാലെ പ്രതികളേയും

പ്രിയങ്കാഗാന്ധിയുടെ എം.പിയുടെ സെക്രട്ടറിയെന്ന വ്യാജേന എം.എൽ.എ വിദ്യാ ബാലകൃഷ്ണന് മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം നൽകാമെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് മുമ്പേ അറസ്റ്റിലായത് ഫോൺ മോഷ്ടിച്ച കള്ളൻ.Read More

India

കേന്ദ്രം മുട്ടുമടക്കി; ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു

ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചു.Read More

Kerala

അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തി മകൻ; വിവരം പുറത്തറിയിച്ചത് കൊച്ചുമകൾ

കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം മൂന്ന് ദിവസത്തോളം വീട്ടിനുള്ളിൽ സൂക്ഷിച്ച് പൂജകൾ നടത്തി മകൻ. Read More

Kerala

‘പ്രതിഷേധത്തിന് വരുന്നത് കള്ളുകുടിക്കാൻ’; വിദ്യാർത്ഥി സമരത്തിനെതിരെ അധിക്ഷേപം; മേജർ രവിക്ക് വക്കീൽ നോട്ടീസ്

ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരെ അധിക്ഷേപിച്ച മേജർ രവിക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് വിദ്യാർത്ഥിനി.Read More

Kerala

വീട്ടിൽ ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ

വീട്ടിൽ ട്യൂഷനെത്തിയ പ്രായപൂർത്തിയാകാത്ത 3 കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ.Read More

Kerala

ഭർത്താവ് നാട്ടിലേക്ക് വരാനിരിക്കെ മകനെയും കൂട്ടി വീട്ട് വിട്ടിറങ്ങി യുവതി; കാണാനില്ലെന്ന പരാതിയുമായി

രണ്ട് വർഷത്തിനു ശേഷം നാട്ടിലേക്ക് വരാനിരിക്കെ ഭാര്യയെയും മകനെയും കാണാനില്ലെന്ന ഞെട്ടലിലാണ് പ്രവാസി യുവാവ്. Read More

India

വിദ്യാർത്ഥി പ്രക്ഷോഭകരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കാൻ നീക്കം; സിസിടിവി, ഡ്രോൺ ദൃശ്യങ്ങൾ പരിശോധിക്കും

ജന്തർ മന്ദറിലെ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടയിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ പങ്കെടുത്തവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കാനൊരുങ്ങി ഡൽഹി പോലീസ്. Read More

Kerala

വൈദ്യുതി കിട്ടാനില്ല; സംസ്ഥാനത്ത് ഇന്നും നിയന്ത്രണം

പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി.Read More