റഷ്യക്ക് എതിരെ യുദ്ധഭൂമിയിൽ മനുഷ്യർക്ക് പകരം റോബോട്ടുകളെ വിന്യസിച്ച് യുക്രൈൻ സൈന്യം നടത്തുന്ന പുതിയ നീക്കങ്ങൾ റഷ്യയെ കടുത്ത പ്രതിരോധത്തിലാക്കുന്നതായി റിപ്പോർട്ട്. Read More
Tags :Latest
ചൈനയുടെ പടിഞ്ഞാറൻ മരുഭൂമി പ്രദേശത്തെ രഹസ്യ ആണവ സന്നാഹങ്ങളുടെ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. Read More
ആലുവയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിയായ ക്രിസ്ത്യൻ രാജിന്(36) നാലു ജീവപര്യന്തവും 35 വർഷം തടവ് ശിക്ഷയും 20,81,000 രൂപ പിഴയും ശിക്ഷ വിധിച്ചു.Read More
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്.Read More
‘റെയ്ഡിനുശേഷം പിണറായി വിജയൻ കുറ്റപ്പെടുത്തിയത് രാഹുൽ ഗാന്ധിയെ, അദ്ദേഹമാണോ ഇ.ഡിയെ അയച്ചത്?’: വി.ഡി
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ.Read More
ക്ഷേത്രത്തിന് നാഗത്തറ നിർമിക്കാൻ ഭൂമി വിട്ടുനൽകി താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തനും പള്ളി സെക്രട്ടറിയുമായ വി.പി.ഒ അസ്‌കർ.Read More
ഉത്തർപ്രദേശിൽ കഴിഞ്ഞ മാസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഗംഗാ എക്‌സ്പ്രസ് വേയുടെ നിർമാണ നിലവാരത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്.Read More
രാതിക്കാരി മൊഴിമാറ്റിയതിനെ തുടർന്ന് ബലാത്സംഗക്കേസിൽ മുൻ എംഎൽഎ എൽദോസ് കുന്നപ്പള്ളിയെ വെറുതെവിട്ടു.Read More
ബംഗാളിൽ ജനങ്ങൾക്കായി 5 രൂപ നിരക്കിൽ ചോറും മീനും ലഭിക്കുന്ന 400ഓളം കാന്റീനുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു.Read More
ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി അധികാരത്തിൽ തിരിച്ചെത്തുന്നതോടെ ഡൽഹിയിലെ കേന്ദ്ര സർക്കാർ താഴെവീഴുമെന്ന് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്. Read More