സിനഗോഗിന് തീയിട്ടത് ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ നിർദേശപ്രകാരം; പ്രതി എബിൻ പോളിന് പ്രതിഫലം
കോട്ടയം: എറണാകുളം കാവുംഭാഗം സിനഗോഗിന് എബിൻ ബി. പോൾ തീയിട്ടത് രാജ്യാന്തര ക്വട്ടേഷൻ സംഘമായ ലോറൻസ് ബിഷ്‌ണോയ് ഗ്രൂപ്പിൽ നിന്നുള്ള നിർദേശത്തിലാണെന്ന് കണ്ടെത്തൽ. എബിൻ പോൾ ലോറൻസ് ബിഷ്‌ണോയ് ഗ്രൂപ്പിന്റെ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. പോലീസ് തേടുന്ന ‘ബോസ്’ എന്നയാൾ ഈ സംഘാംഗമാണെന്നാണ് സംശയിക്കുന്നത്. ‘ലോറൻസ് ബിഷ്ണോയ് ഗ്രൂപ്പ് ഓഫീഷ്യൽ’ എന്നു തുടങ്ങി നിരവധി ഗ്രൂപ്പുകൾ ടെലിഗ്രാം ആപ്പിലുണ്ട്. മുംബൈയിൽ ടൈഗർ ഷ്‌റോഫിനെ വെടിവെച്ചതിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയ് ഏറ്റെടുത്തിരുന്നു. ലോറൻസ് [&Read More